0%

Chapter Title : എന്ന് നിന്റെ ശ്രീക്കുട്ടി [Boss]

Author : Kambikathakal Read All Parts 422

ഉറപ്പു നൽകി...

എന്നാൽ ഇതിനിടക്ക്‌ എന്റെ ഇപ്പോഴത്തെ ഭർത്താവ് ആയ പാരമ്പര്യ തറവാട്ടുകാരായ വടക്കേ വല്യ മംഗലത്തെ അവസാന സന്തതിയും കേരളത്തിലാകെ എയോളം വലിയ ജ്വല്ലറികളും ബൂസ്വത്തുക്കളും മറ്റുപല പല ബിസ്സിനസ്സുകളുമുള്ള നാല്പത്തിനോടടുത്തു പ്രായം വരുന്ന ദിനേശൻ എന്ന ആളുടെ കല്യാണ ആലോചന കൂടി വന്നപ്പോൾ അച്ഛന്റെ കണ്ണ് മഞ്ഞളിച്ചു..

എന്നാൽ ഞാൻ ഒരുക്കമല്ലായിരുന്നു... അയാളെന്നെ പെണ്ണ് കാണാൻ വന്നു വീട്ടുകാരുടെ നിർബന്ധതിന് വയങ്ങി അനിഞൊരുങ്ങി കലങ്ങിയ കണ്ണുമായി ഞാൻ അവർക്കു മുന്നിൽ പ്രദർശന വസ്തുവായി നിന്നു കൊടുത്തു. എന്നാൽ അയാളുടെ കണ്ണുകൾ എന്റെ ശരീരത്തിലൂടെ ഓടി നടന്നു.. ഇതെല്ലാം കണ്ടപ്പോൾ എനിക്കായാളോട് കൂടുതൽ അറപ്പു തോന്നി......

അയാളുടെ കൂടെ വന്ന ബ്രോക്കർ പറഞ്ഞു ദിനേഷന് കുട്ടിയോടെന്തെങ്കിലും സംസാരിക്കാനുണ്ടോ എന്ന് ചോദിച്ചതും അയാളെന്നെ നോക്കി സോഫയിൽ നിന്നും എഴുന്നേറ്റു.... ഞങ്ങളെ എന്റെ മുറിയിലേക്ക് ആക്കി.......

അയാളെന്റെ അരികിലേക്ക് വന്നെന്നോട് ചോദിച്ചു എന്തിനാ കണ്ണ് നിറചിരിക്കുന്നത് എന്നെ ഇഷ്ടമായില്ല അല്ലെ.. അപ്പോഴും ഞാൻ തല താഴ്ത്തി തന്നെ നിന്നു. അയാൾ തുടർന്നു ഈ ജന്മത്തിൽ ഇനിയൊരു കല്യാണം വേണ്ട എന്ന് കരുതിയതാ പക്ഷെ ബ്രോക്കർ വീട്ടിൽ വന്നു നിന്റെ ഫോട്ടോ കാണിച്ചപ്പോൾ മനസ്സാകെ തളർന്നു..

നിന്നെപ്പോലൊരു കുട്ടിയെ കിട്ടിയാൽ ഞാൻ എങ്ങനെയാ വേണ്ടാന്നു പറയാ.... ഈ സമയം ഞാൻ അയാളോട് കാലു പിടിച്ചു പറഞ്ഞു എനിക്ക് ഒരാളെ ഇഷ്ട്ടമാണ് അവനിപ്പോൾ ഗൾഫിലാണ് അജ്മൽ എന്നാണ് പേര് എന്നെ കെട്ടാൻ വേണ്ടി നാട്ടിലേക്ക് വരാൻ വേണ്ടി എയർ പോർട്ടിലേക്കു വരും വഴി അവൻ യാത്ര ചെയ്ത കാർ മറിഞ്ഞു അവനിപ്പോൾ

💬 Comments

View all comments