0%

Chapter Title : എന്ന് നിന്റെ ശ്രീക്കുട്ടി [Boss]

Author : Kambikathakal Read All Parts 423

ഹോസ്പിറ്റലിലാണ്. ഞാൻ അവൻ വരുന്നതും കാത്തു ജീവിക്കാനു ദയവായി ചേട്ടൻ ഈ വിവാഹത്തിൽ നിന്നും പിന്മാറണം.. എന്നാൽ അയാൾ സൗമ്യമായി ചിരിച്ചുകൊണ്ട് എന്റെ തോളിൽ പിടിച്ചുയർത്തി എന്നോട് പറഞ്ഞു മൈൽ എന്ത് വന്നാലും നിന്റച്ഛൻ നിന്നെ ആർക്കു കൊടുത്താലും അന്യ മദസ്തനായ ഒരാൾക്ക് നൽകില്ല. അതുകൊണ്ട് എന്റെ കൂടെ സന്തോഷ മായി ജീവിച്ചോ...

എന്നും പറഞ്ഞു കൊണ്ട് അയാൾ റൂമിൽ നിന്നും ഇറങ്ങാൻ നേരം ഞാൻ അയാളോട് പറഞ്ഞു നിങ്ങളെന്നെ കെട്ടില്ലാ. ഇനി അഥവാ കെട്ടിയാൽ തന്നെ നിങ്ങൾ ഉദ്ദേശിക്കുന്ന നിങ്ങളുടെ ഭാര്യകുണ്ടാവേണ്ട ചാരിത്ര്യം എനിക്കില്ല.. ഞാനും അവനും തമ്മിൽ എല്ലാ തരത്തിലുമുള്ള ശാരീരിക ബന്ധവും കഴിഞ്ഞതാണ്...

അയാൾ അപ്പോഴും എന്നെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി അയാൾ അവരോടായി പറഞ്ഞു അയാൾക്കീ വിവാഹത്തിന് സമ്മതമാണെന്ന്.. ഞാൻ ആകെ തകർന്നു പോയി. എല്ലാം പറഞ്ഞിട്ടും അയാൾ വിവാഹത്തിൽ നിന്നും പിന്നെ മാറിയില്ലേൽ അയാൾക്കാവശ്യം എന്റെ ശരീരമാണെന്ന്.... അന്ന് രാത്രി ഞാൻ അജുവിനെ വിളിച്ചു എന്നാൽ ഫോണെടുക്കുന്നില്ല റിങ് ചെയ്യുന്നുണ്ട്....

അന്ന് രാത്രി തന്നെ ഞാൻ വീട്ടിൽ നിന്നും എലിവിഷം എടുത്ത് കുടിച്ചു മരിക്കാൻ വേണ്ടി ചെയ്തതാണ് എന്നാൽ കുറച്ചു ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു അത്ര തന്നെ അത് കൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവുമുണ്ടായില്ല. എന്നാൽ ഞാൻ ഹോസ്പിറ്റലിൽ നിന്നും വരുന്നെന് മുന്നേ തന്നെ അവർ കല്യാണത്തിനുള്ള തീയതി കുറിച്ചിരുന്നു ഞാൻ വരുമ്പോൾ കാണുന്നത് വീട്ടിൽ ഉയർന്ന വലിയ കല്യാണ പന്തൽ...

അതുകണ്ടതും ഞാൻ അമ്മയെ ദയനീയ മായി ഒന്ന് നോക്കി.... അമ്മ എന്നെ മാറോടു

💬 Comments

View all comments