Chapter Title : എന്നെ പ്രണയിച്ച എന്‍റെ ടീച്ചർ 6
ആയി ആരിഫ വന്നു ... ബസിൽ ആദ്യം കയറിയത് ഞങ്ങൾ ആയത് കൊണ്ട് വേറെ ആരും ഉണ്ടായിരുന്നില്ല .. അത് കൊണ്ട് രണ്ടു പേർക്കും ഉമ്മ തന്നിട്ടാണ് ആരിഫ ഇറങ്ങിയത് ...
അങ്ങനെ ബാംഗ്ലൂർ ഡേയ്സ് കഴിഞ്ഞു ....
നല്ല ക്ഷീണവും ബസിൽ അത്യാവശ്യം ആളുള്ളത് കൊണ്ട് വേറെ പരിപാടിക്കൊന്നും ഞങ്ങൾ നിന്നില്ല ...ഇനി ഭക്ഷണം കഴിക്കാൻ നിർത്തില്ല എന്ന് ഡ്രൈവർ പറഞ്ഞിരുന്നു ... അത് കൊണ്ട് വണ്ടി എടുക്കുന്നതിനു മുൻപ് നൈറ്റ് കഴിക്കാൻ ഉള്ളത് വേടിച്ചു ... ഒരു 9:30 വരെ ഫിലിം കണ്ടു ഇരുന്നു ... പിന്നെ ഉറക്കം വന്നപ്പോൾ കഴിച്ചിട്ട് ഉറങ്ങി ... എപ്പോളോ എണീറ്റു ... നല്ല ക്ഷീണം ഉള്ളത് കൊണ്ട് വെള്ളം കുടിച്ചു വീണ്ടും കിടന്നുറങ്ങി ... എത്താൻ 1:30 മണിക്കൂർ ഉള്ളപ്പോ ഞാൻ എഴുന്നേറ്റു .. സെലിൻ മുന്നേ എണീറ്റിരിക്കാർന്നു ... ഞാൻ ഉറങ്ങായത് കൊണ്ട് വിളിച്ചില്ല എന്നും പറഞ്ഞു ... പിന്നെ എത്തും വരെ സംസാരിച്ചു ഇരുന്നു .. അതിനിടയിൽ ഞാൻ അല്ലാതെ വേറെ ഒരു പെണ്ണിനെ താലി കെട്ടില്ലാ എന്ന് അവൾ എന്നെ കൊണ്ട് സത്യം ചെയ്യിച്ചു ... 7 മണി ആയി നാട്ടിൽ എത്തുമ്പോൾ ... അവളെ കേറിയത് പോലെ തന്നെ അവൾ ഇറങ്ങിയിട്ടാണ് ഞാൻ ഇറങ്ങിയത് ... അവളെ പിക്ക് ചെയ്യാൻ വന്നിരുന്നു ... 8 മണി ആയപ്പോൾ ഞാനും വീട്ടിൽ എത്തി ... കുളിച്ചു ഫ്രഷ് ആയി ചായ കുടിച്ചു പിന്നേം കിടന്നുറങ്ങി .. ഇടയിൽ എപ്പോളോ അവളുടെ മെസ്സേജ് വന്നു ഉറങ്ങട്ടെ എന്നും ചോദിച്ചു .. ശരി എന്ന് ഞാൻ റിപ്ലൈ കൊടുത്തു വീണ്ടും ഉറങ്ങി ...
അടുത്ത പാർട് നല്ല ഒരു ട്വിസ്റ്റ് ഉണ്ടാവും ...
പേജ് കുറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം ... അടുത്ത പാർട് പെട്ടെന്ന് ഇടാൻ ശ്രമിക്കാം .. ലേറ്റ് ആയാലും എന്നോട് ക്ഷമിക്കണം ...
💬 Comments
View all comments