0%

Chapter Title : എന്നെ പ്രണയിച്ച എന്‍റെ ടീച്ചർ 6

Author : kkstories Read All Parts 278

മണിയായിരുന്നു ... 8 മണിക്കാണ് ബസ്സ്‌ ... കുളി ഒക്കെ കഴിഞ്ഞു ഡ്രസ്സ് ഒക്കെ മാറി ... ആരിഫ ചായ ഇട്ടു വച്ചിരുന്നു .. ചായ കുടിച്ചു... ചായ കുടി കഴിഞ്ഞു ഇരിക്കുമ്പോൾ ആണ് ആരിഫയും സെലിനും എന്നോട് വന്നു ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരാം എന്ന് പറഞ്ഞു ... പോയിട്ട് വാ എന്ന് ഞാനും പറഞ്ഞു ... ആരും ഇല്ലാതെ അകത്തിരിക്കുന്നത് ശരിയല്ലല്ലോ എന്ന് വച്ച്‌ ഞാൻ പുറത്തിരുന്നു .. ഒരു സിഗരറ്റ് വലിച്ചു .. കുറച്ചു കഴിഞ്ഞപ്പോൾ ആണ് ആരിഫാടെ വീട്ടുകാർ വന്നത്‌...

മോൻ എന്താ ഇവിടെ ഇരിക്കണേ ... എപ്പോളാ പോയി വന്നേ ..??

ഞാൻ : ഞങ്ങൾ 12 ആവുമ്പോളേക്കും വന്നു ...

ഉമ്മ : അവർ എവിടെ ... ???

ഞാൻ : ഇപ്പൊ വരാന്ന് പറഞ്ഞു പോയിണ്ട് ... ഉറങ്ങാ എന്ന് വിചാരിച്ചു ഞാൻ പോയില്ല ...

ഉമ്മ : എന്നിട്ട് എന്താ ഇവിടെ ഇരിക്കണേ ...

ഇവിടെ നല്ല കാറ്റ്‌ ഉണ്ട് എന്ന് ഞാനും പറഞ്ഞു ...

നിങ്ങൾ പോവാറാവുമ്പോളേക്കും ഫുഡ് റെഡി ആക്കണം ... ഞാൻ പോട്ടെ എന്ന് പറഞ്ഞു ഉമ്മ പോയി ... ജോഗിങ് എന്ന് പറഞ്ഞു അങ്ങോരും പോയി ... ഞാൻ വീണ്ടും പോസ്റ്റ് ... 6 മണി ആയപ്പോൾ സെലിനും ആരിഫയും വന്നു .. കുറച്ച്‌ കഴിഞ്ഞപ്പോൾ ഉപ്പയും വന്നു ...

ചപ്പാത്തി ആയിട്ടുണ്ട് കഴിക്കാം എന്ന് പറഞ്ഞു ഉമ്മ വിളിച്ചു ... ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു ...

7 മണിക്ക് ഇറങ്ങണം എന്ന് ആരിഫ ഉപ്പാനെ ഓർമപ്പെടുത്തി ... ബസ്സ്‌ സ്റ്റാന്റിലേക്ക് അര മണിക്കൂർ ഡ്രൈവ് ഉണ്ട് ...

അങ്ങനെ 7 ആവുമ്പോളേക്കും ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങി ... 7:30 ആവുമ്പോളേക്കും ബസ്സ്‌ സ്റ്റാന്റിൽ എത്തി ... ഇനിയും അരമണിക്കൂർ ഉണ്ട് ... 7:45 ആയപ്പോൾ ബസ്സ്‌ വന്നു ... ഞങ്ങളെ അതിൽ കയറ്റിയിട്ടാണ് അവർ പോയത് .. ഞങ്ങൾക്ക് കുടിക്കാൻ 2 കുപ്പി വെള്ളവും പെപ്സിയും

💬 Comments

View all comments