Chapter Title : എന്നെ തേച്ചവൾക്ക് മനോഹരൻ കൊടുത്ത മനോഹരമായ പണി [പാവം ഒരു സാധു]
പെട്ടന്നായിരുന്നു - എനിക്ക് എന്റെ ഫിറ്റ്നസ്, സർട്ടിഫിക്കറ്റ് ഒക്കെ വെച്ച് കിട്ടാവുന്ന, അതിന് പ്രാധാന്യം ഉള്ള ഒരു വകുപ്പിൽ ചെറിയ ജോലി കിട്ടി. ഈ പെരട്ട വർക്ക് ചെയ്യണ സ്ഥാപനത്തിൽന്ന് റിസൈൻ ചെയ്തു.
-ഇടവേള -
പിന്നെ ഒരു 1 ഇയർ കഴിയുന്നതിന് മുൻപ് വിൻസിയുടെ മാര്യേജ് ആണ് എന്ന് ഞാൻ അറിഞ്ഞു. ഞാൻ വിചാരിച്ചു *മറ്റൊരു പൊതു സ്ഥാപനം കൂടി സ്വകാര്യവൽക്കരിക്കുന്നു * ആയ്ക്കോട്ടെ.
അവളെ കെട്ടിയത് ഒരു ബിസിനസ്‌കാരൻ ആണ്. മനോഹരൻ. 42-43 വയസ് ഉണ്ട്. ഫസ്റ്റ് or സെക്കന്റ് മാര്യേജ് ആവാം. ഞാൻ അന്വേഷിക്കാൻ പോയില്ല. ഞാൻ കരുതി " പാവം, ഷെഡ്‌ഡി ഇടാൻ കൊതിക്കുന്നുണ്ടാകും ഇപ്പൊ."
ഇനി ആണ് നമ്മുടെ കഥ തുടങ്ങുന്നത്. സോറി ഫോർ ദി ലോങ്ങ് ഇൻട്രോഡക്ഷൻ.
വിൻസി കല്യാണം കഴിഞ്ഞും ആ സ്ഥാപനത്തിൽ തന്നെ ആരുന്നു ജോലി ചെയ്തിരുന്നത്. മനോഹരൻ ബായ് അത്യാവശ്യം റിയൽ എസ്റ്റേറ്റ്, റെന്റ് എ കാർ ഒക്കെ ആയി നടക്കുന്നു. അവർക്ക് ഒരു കൊച്ചും ആയി ഇരിക്കുന്ന ടൈം. കൊച്ചിന് 6-8 മാസം ആയപ്പോൾ തൊട്ട് വിൻസി മാഡം വീണ്ടും ജോലിക്ക് പോയി തുടങ്ങി.
പക്ഷേ ശീലിച്ചതല്ലെ പാലിക്കൂ??! ഇനി ഉള്ളത് ഞാൻ എന്റെ ആ സ്ഥാപനത്തിൽ ഉള്ള സ്നേഹിതർ പറഞ്ഞും ബാക്കി എന്റെ കണക്ഷൻ വഴി അറിഞ്ഞതും ആണ്.
സ്നേഹിതർ പറഞ്ഞു അറിഞ്ഞ പാർട്ട് :
വിൻസി തിരിച്ചു എത്തിയതും മനോജ് ബ്രോയും ആയുള്ള കണക്ഷൻ ചാർജ് ചെയ്തു തുടങ്ങി. അവരുടെ ഇടയിൽ ആദ്യം ഒക്കെ രഹസ്യം ആയി ഉണ്ടായിരുന്ന കുറുങ്ങൾ
💬 Comments
View all comments