Chapter Title : എന്നെ തേച്ചവൾക്ക് മനോഹരൻ കൊടുത്ത മനോഹരമായ പണി [പാവം ഒരു സാധു]
കല്യാണം കഴിഞ്ഞു ലൈസൻസ് കിട്ടി കഴിഞ്ഞപ്പോൾ പരസ്യം ആയി തുടങ്ങി. ആരേലും സംശയത്തോടെ നോക്കിയാൽ - "ഏയ്.. ഞങ്ങൾ സഹപ്രവർത്തകർ. നിങ്ങൾ ആരാ ചോദിക്കാൻ //?"
മനോഹരൻ ഇതൊന്നും അങ്ങനെ അറിഞ്ഞും ഇല്ല. ഇടപെട്ടും ഇല്ല.
പക്ഷേ, ഇവൾ തോന്നിവാസം മൂത്തപ്പോൾ, ഇവളുടെ ശമ്പളം മനോഹരൻ തൊടാറേ ഇല്ല. ഒരു 2 ഇയർ ശമ്പളം, nearly 3 ലക്ഷം രൂപ - ഇവള്ടെ അക്കൗണ്ട്ൽ നിന്ന് ഇവള് മനോജ് ബ്രോയ്ക്ക് കൊടുത്തു സഹായിച്ചു. ഒപ്പം ഒരു 7 പവൻ ഗോൾഡും. കാരണം മനോഹരൻ ബ്രോ അതൊന്നും അന്വേഷിക്കാറില്ല. അങ്ങേർക്ക് ബിസിനസ് ഓക്കേ ആണ്. അതിന്റെ തിരക്കിൽ ഇത് നോക്കാറില്ല. നോക്കേണ്ട ആവശ്യവും ഇല്ല.
പക്ഷേ ഇവൾ ഈ പരിപാടി ചെയ്‍തത് 2016 സെപ്റ്റംബർ മാസം ആയിരുന്നു.
എന്താ കുഴപ്പം???
ഒന്നൂല്ല്യ. Maybe മുൻപും ഇങ്ങനെ സഹായിച്ചു കാണും. സ്വാഭാവികം ആയും മനോജ് ബ്രോ പെട്ടന്ന് തിരികെ കൊടുക്കും എന്ന കണ്ടിഷനിൽ ആവുമല്ലോ.....
എല്ലാം കൊള്ളാം.
പക്ഷേ മേരെ പ്യാരേ ദേശ് വാസിയോം....2016 നവംബർ 8 ന് അഞ്ഞൂറും ആയിരോം ഊമ്പി.
അപ്പോൾ ആര് ഊമ്പി?? മനോഹരൻ നൈസ് ആയി ഒന്ന് ടൈറ്റ് ആയി. ഏതോ വണ്ടിക്കോ കുണ്ടിക്കോ അഡ്വാൻസ് കൊടുത്ത് കഴിഞ്ഞു ബാക്കി കൊടുക്കാൻ ഒരു 2.5 ലക്ഷം വേണമായിരുന്നു.
അങ്ങേർക്ക് ശെരിക്കും സീൻ ഒന്നും വരില്ലാരുന്നു. പക്ഷേ ബ്ലാക്ക് ഒക്കെ ലോക്ക് ആയി.
വൈറ്റ് അധികം കയ്യിൽ ഇല്ലാതാനും. ജൂലൈ മാസം എപ്പോളോ പുള്ളി വിൻസി മാഡത്തിന്റെ ശമ്പളം വന്ന മെസ്സേജ് കണ്ടപ്പോ ബാലൻസ് 2.75ന്
💬 Comments
View all comments