Chapter Title : എന്നെ തേച്ചവൾക്ക് മനോഹരൻ കൊടുത്ത മനോഹരമായ പണി [പാവം ഒരു സാധു]
അടുത്ത് കണ്ടാരുന്നു. സൊ അദ്ദേഹം അത്ര വിചാരിച്ചു വിൻസി ചേച്ചിയുടെ അടുത്ത് ചെന്നു ചെക്ക് ബുക്കെടുത്തു ഒപ്പിടാൻ പറഞ്ഞു.
എന്നെ കൊറേ പൊട്ടൻ കളിപ്പിച്ച പോലെ എല്ലാരേൻ പൊട്ടൻ ആക്കാം എന്ന തിയറിയിൽ മാഡം ഒപ്പിട്ട് കൊടുത്ത് വിട്ടു.
അപ്പോൾ ആര് ഊമ്പി?????? മനോഹൻ ബ്രോടെ പരിചയക്കാരൻ മാനേജർ ആയത് കൊണ്ടു അയാളെ തല്ലിയില്ല എന്നെ ഉള്ളു.
മനോഹർ വന്നിട്ട് "ഇതെന്താ നിന്റെ അക്കൗണ്ട്ൽ പൈസ ഇല്ലത്തെ?"എന്ന് ചോദിച്ചപ്പോൾ ഈ ഊച്ചാളി "ആരേലും ഹാക്ക് ചെയ്തത് ആവും. ഞാൻ എടുക്കാറേ ഇല്ല " എന്ന് പൂശി.
അന്നേരം ഡൌട്ട് ഏറെക്കുറെ ഉറപ്പായപ്പോൾ മനോഹർ ബ്രോ "എന്ന നിന്റെ ഗോൾഡ് കൊറച്ചു തായോ " എന്ന് പറഞ്ഞു. മിസ്സിംഗ് 7 പവൻ മനോഹർ ബ്രോക്ക് പെട്ടന്ന് മനസ്സിലായി.
പിന്നെ എല്ലാം വളരെ പെട്ടന്ന് ആയിരുന്നു, പുള്ളി പ്രൈവറ്റ് മൊബൈൽ ട്രാക്ക് ചെയ്യുന്ന ടീംനെ വെച്ച്, മൊബൈൽ സർവീസ് പ്രൊവിഡറും ആയി കണക്ഷൻ ആക്കി ഇവള്ടെ ഫോൺ കോൾ, വാട്സാപ്പ് ഫുൾ പൊക്കി.
മനോജ് ബ്രോയെ തപ്പി എടുത്തു, അയാളുടെ കയ്യിൽ നിന്ന് 4 പവനും ഒരു 1.5 ലക്ഷവും കിട്ടി. വിൻസി മോളുടെ ജോലിയും അവസാനിപ്പിച്ചു.
പാർട്ട് 2: ഇതാണ് കഥ. നിങ്ങൾ മാന്യ വായനക്കാർക്ക് ഉള്ള കഥ.
ഇതാണ് ഞാൻ എന്റെ കണക്ഷൻ വെച്ച് അറിഞ്ഞ ഭാഗം.
ഗോൾഡ് ചോദിച്ച അന്ന്,
വിൻസിയ്ക്ക് മനസ്സിലായി - മനോഹരൻ എല്ലാം അറിഞ്ഞു എന്ന്. പക്ഷേ മനോഹരൻ ഒന്നും പുറമെ കാണിച്ചില്ല. വിൻസി കരുതി -"മണ്ടൻ.... "
ഒരാഴ്ചയ്ക്ക് അകം
💬 Comments
View all comments