Chapter Title : എന്നെ തേച്ചവൾക്ക് മനോഹരൻ കൊടുത്ത മനോഹരമായ പണി [പാവം ഒരു സാധു]
പക്ഷേ പിന്നീടും അവളും അയാളും തമ്മിൽ നോട്ടം, ഇടയ്ക്കുള്ള സംസാരം - ഇതിൽ ഒക്കെ എന്തോ ഹിഡൻ അജണ്ടകൾ ഉള്ളത് പോലെ എനിക്ക് കത്തിയാരുന്നു.
പക്ഷെ മെല്ലെ മെല്ലെ അവൾ എന്നെ ഫോണിൽ മാത്രം ലോക്ക് ആക്കി, മുൻപ് 2 മണിക്കൂർ വിളിക്കാറുള്ളത് 3-4 മണിക്കൂർ ആക്കി തുടങ്ങി. എന്റെ ഫ്രീ ടൈം മുഴുവൻ അവൾക്ക് ഉള്ളത് ആയി തുടങ്ങി.
എനിക്ക് ആണെങ്കിൽ ആദ്യത്തെ സമയത്തു പോലും തോന്നാത്ത ആത്മാർത്ഥ പ്രേമം ഇവളോട് തോന്നി തുടങ്ങി. കാരണം എനിക്ക് വേറൊന്നും ചെയ്യാൻ ഇല്ലാതെ ഇവൾ തന്നെ ഫുൾ ടൈം. അപ്പോൾ സ്വാഭാവികം ആയും ഒരു എക്സ്ട്രാ ഫാൻസി തോന്നുമല്ലോ?
പക്ഷെ ഒരു ദിവസം ഇവളുടെ ഈ മറ്റു റിലേഷൻസിന്റെ സാധ്യത, ഇവളുടെ ഫോണിൽ ഇൻബോക്സിൽ വന്ന ചില മെസ്സേജ്കളിൽ "എനിക്ക് ജോലി കിട്ടിയിട്ടു നിന്നെ കല്യാണം കഴിക്കാം!" എന്നുള്ള കോൺടെന്റ്സ് കണ്ടപ്പോൾ എനിക്ക് ചുവപ്പ് ലൈറ്റ് കത്തി.
ഞാൻ ഒരക്ഷരം ആരോടും മിണ്ടിയില്ല. കട്ട ഫീലിംഗ് ആയി. ആ feeling, ഇൻസെക്യൂരിറ്റി ഫീലിംഗ് ഉള്ളിൽ കിടന്നു ഞാൻ ഡൌൺ ആയി തുടങ്ങി എന്ന് മനസ്സിലായപ്പോൾ രണ്ട് നേരവും ജിമ്മിൽ പോയി മരണ അടി അടിച്ചു തുടങ്ങി. ഒപ്പം കുറച്ചു അകലെ ഉള്ള കോളേജ് ഗ്രൗണ്ടിൽ പോയി 400 mtr ട്രാക്ക് x 20 തവണ - 8 കിലോമീറ്റർ ഒക്കെ ലെസ്സ് than 1 മണിക്കൂറിൽ ഓടി തുടങ്ങി. ഒപ്പം റോപ്പ് climbing ഒക്കെ ചെയ്തു തുടങ്ങി. വെറുതെ ഇരുന്നാൽ മെന്റൽ ആകുന്ന സ്റ്റേജ്.
അങ്ങനെ ഒരു
💬 Comments
View all comments