0%

Chapter Title : എന്നെ തേച്ചവൾക്ക് മനോഹരൻ കൊടുത്ത മനോഹരമായ പണി [പാവം ഒരു സാധു]

Author : Kambikathakal Read All Parts 387

ദിവസം നല്ലോണം ഒന്ന് മൈൻഡ് മൈൻഡ് ക്ലിയർ ആയ ദിവസം, നേരെ വീട്ടിൽ വന്നു. കേരളാ മാട്രിമോണിയിൽ എന്റെ പേരാ രജിസ്റ്റർ ചെയ്തു. മൈര്.

ആദ്യത്തെ ആലോചന ഫോൺ കോൾ വന്നപ്പോൾ ഞാൻ തന്നെ ആയി വീട്ടിൽ പറഞ്ഞു. അച്ഛൻ ആൻസർ ചെയ്തു, അമ്മ ഒന്നൂടെ ആലോചിച്ചു. ജാതകം കോപ്പൊക്കെ എനിക്ക് ചേരാൻ ബുദ്ധിമുട്ട് ആണ്. ആലോചിച്ചു വന്ന കുട്ടിക്കും. അത് കൊണ്ടു അവരും ഞങ്ങളും വളരെ സ്മൂത്ത്‌ ആയി മൂവ് ചെയ്തു.

അങ്ങനെ എല്ലാരും YES പറഞ്ഞു. അന്നെനിക്ക് വയസ് 25. ഫിക്സ് ഫിക്സ്സ്. മൈ വുഡ് ബി അന്ന് M. ടെക്കിന് , ഒരു സ്വകാര്യ കോളേജിൽ പഠിക്കുന്നു. അന്ന് അവളുടെ ഗ്രാൻഡ് ഫാദർ മരിച്ച ടൈം ആയ കാരണം വളരെ ചെറിയ ലെവലിൽ നിശ്ചയം കഴിഞ്ഞു. എന്റേം അവളുടെം വീട്ടുകാർ മാത്രം.

ഒരക്ഷരം ഞാൻ വിൻസിക്കൂ---ച്ചിയോട് മിണ്ടിയില്ല. ഫോട്ടോസും FB യിൽ ഇട്ടില്ല.

അതിന്റെ ഇടയ്ക്ക് ബോഡി ബിൽഡിങ്- ബഷീർക്കാ അസോസിയേഷൻ - അണ്ടർ 70 കിലോ ഞാൻ 2ണ്ട് അടിച്ചു. ജില്ലയിൽ ആണ്, സ്റ്റേറ്റ് അല്ല - സൊ ഒന്നൂടെ കോൺഫിഡൻസ് ആയി എനിക്ക്. അതും ഞാൻ ഒരു കോപ്പനെയും അറിയിച്ചില്ല. സർട്ടിഫിക്കറ്റ് വാങ്ങി, പൊരേൽക്ക് പോന്നു.

വിൻസിമോൾ ആണെങ്കിൽ വിളിച്ചു വിളിച്ചു, എന്നെ സെന്റി ആക്കി ആക്കി, അവളിൽ ലോക്ക് ആക്കാൻ ഉള്ള മൂവ് ആരുന്നു. അവളുടെ നാണം കെട്ട വീട്ടുകാരും ഇവളെ ഇങ്ങനെ കെട്ടാച്ചരക്ക് ആക്കി നിർത്തിയേക്കുക ആരുന്നു. അവർക്ക് ഇവളെ നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാൻ ഉള്ള ദം

💬 Comments

View all comments