?എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ? [കിരൺ ബഗീര]

📝 Ongoing

👁 80855 views ❤ 232 likes 💬 35 comments

?എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ?  *ഭാഗം 1*
Ennil Ninnu Avalilekku Ninniloode | Author : Kiran Bagheera

സുഹൃത്തുക്കളേ,കഴിഞ്ഞ പതിനഞ്ച് വർഷമായി കമ്പിക്കഥ വായന ഉണ്ടെങ്കിലും എഴുത്തിൽ എന്റെ ആദ്യത്തെ ഒരു സംരംഭം ആണിത്...ഞാൻ പറയാൻ പോകുന്നത്, എന്റെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച രതിയോ, അല്ലെങ്കിൽ അതിനോട് ബന്ധപ്പെട്ട എന്റെ ഭാവനകളിലെ ലൈംഗികതയോ ആണ്...

യഥാർത്ഥ ജീവിതത്തിലെ ഏടുകൾ കീറി എടുത്ത് എഴുതുന്നത് കൊണ്ട് ചില സ്ഥലങ്ങളിൽ കമ്പി കുറവായിരിക്കും. പ്രത്യേകിച്ചും ഈ ഭാഗത്തിൽ...ക്ഷമിക്കുക.

കഥകൾക്കുള്ളിൽ കഥകൾ പറഞ്ഞു പോകുന്ന ആഖ്യാന രീതി പിന്തുടർന്നിട്ടുള്ളത് കൊണ്ട്, ഭാഗങ്ങൾ തുടർച്ചയായി വായിക്കാൻ ശ്രമിക്കുക..

ഇഷ്ടപെട്ടാലും ഇല്ലെങ്കിലും, അഭിപ്രായങ്ങൾ എന്തായാലും അറിയിക്കാൻ ശ്രമിക്കുക..പുതിയ എഴുത്തുകാർ കൂടുതലായി കടന്നു വരാൻ അത് ഉപകരിക്കും..

***************************

ആയിരക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളും നിശ്വാസങ്ങളും പേറി രാത്രി വണ്ടി ഇടക്ക്‌ ഏങ്ങി വലിച്ചും, മുക്രയിട്ടും ഒരു കാളക്കൂറ്റനെ പോലെ യാത്ര തുടർന്നുകൊണ്ടേയിരുന്നു..

ജീവിതത്തിന്റെ ഭാണ്ഡക്കെട്ടുകളും പേറി എത്ര പേർ ഉണ്ടാകും ഇതിൽ...ഞാനൊന്നു ചുറ്റും നോക്കി..പല പല ഭാഷകൾ സംസാരിക്കുന്ന പല പല സംസ്കാരത്തിൽ നിന്നു വരുന്ന എത്രയോ ആളുകൾ.. അവരെയെല്ലാം ഒന്നിപ്പിക്കുന്ന ഈ ലോഹക്കൂട്..

അല്ലെങ്കിലും യഥാർത്ഥ ഇന്ത്യയേക്കാണാൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക

📚 Chapters

1 published

Related Stories

💬 Comments

View all comments