← Back to ?എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ? [കിരൺ ബഗീര]

Comments

?എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ? [കിരൺ ബഗീര] · approved reader discussion

Fire blade • 23-05-2020 12:13

Bro...Pagukal kootti ezhuthu, super aayittundu...Kalikal speed koottathe potte

കിരൺ ബഗീര • 23-05-2020 20:42

നന്ദി ബ്രോ

VAMPIRE • 21-05-2020 15:56

കഥ നന്നായിട്ടുണ്ട്..
നല്ല അവതരണം...

കിരൺ ബഗീര • 22-05-2020 00:30

നന്ദി ബ്രോ

Frnd • 20-05-2020 13:22

മുൾമുനയിൽ നിർത്തി അല്ലേ??☺️☺️

കിരൺ ബഗീര • 20-05-2020 13:34

hahaha.. അതിൽ twists ഒന്നും ഇല്ല ബ്രോ. ആദ്യ കഥ ആയത് കൊണ്ട് എഴുതിയടത്തോളം അയച്ചു എന്നു മാത്രം. 2nd പാർട്ടിൽ ഒരു കളി എഴുതിയിട്ടേ നിർത്തൂ

മായൻ • 20-05-2020 11:07

കതവായിക്കാൻ ഒരു ഉണർവുണ്ട്

കിരൺ ബഗീര • 20-05-2020 13:35

thank you മായൻ ബ്രോ

Berlin • 20-05-2020 05:28

Thudakkam nannayind bro
Continue chyy

കിരൺ ബഗീര • 20-05-2020 08:16

താങ്ക്സ് ബ്രോ..next പാർട് എഴുതുന്നു

NoToRiOuS • 20-05-2020 00:27

തുടക്കം അടിപൊളി plzz continue..

കിരൺ ബഗീര • 20-05-2020 00:34

Thank you bro..Sure

വടക്കൻ • 19-05-2020 22:54

തുടക്കം തകർത്ത്

കിരൺ ബഗീര • 19-05-2020 23:38

Thank you ബ്രോ

അച്ചു • 19-05-2020 22:46

നന്നായിട്ടുണ്ട് ബ്രോ

കിരൺ ബഗീര • 19-05-2020 23:36

താങ്ക്സ് ബ്രോ

Rahul • 23-05-2020 02:17

അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ

കിരൺ ബഗീര • 23-05-2020 20:41

അയച്ചിട്ടുണ്ട് ബ്രോ

ഭീം♥️ • 19-05-2020 22:05

പൊളിക്ക് മുത്തേ
സൂപ്പർ

കിരൺ ബഗീര • 19-05-2020 22:23

താങ്ക്സ്, ഭീം ബ്രോ

കിരൺ ബഗീര • 19-05-2020 22:26

താങ്ക്സ് ഭീം ബ്രോ. ഇനി വരുന്ന ഭാഗങ്ങൾക്കും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

SUBIT • 19-05-2020 19:39

Hi kiran thudakkam kollam please countiune next partine vendi wait chaiyunnu......

കിരൺ ബഗീര • 19-05-2020 20:50

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.2nd പാർട്ട് ഉടൻ വരും

അസുരൻ • 19-05-2020 19:36

നല്ല കിടിലൻ കഥ.....ഗംഭീരം...
കാത്തിരിക്കുന്നു...അടുത്ത ഭാഗത്തിനായി...

കിരൺ ബഗീര • 19-05-2020 20:47

താങ്ക്സ് അസുരൻ ബ്രോ..അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതികൊണ്ടിരിക്കുന്നു

Jinn • 19-05-2020 15:48

hai kiran
kadha valare nannaayittund.. sonuvinte makal cheithu kondirunnath enthaa ennariyaan adutha bhagathinaayi kaathirikkunnu..

കിരൺ ബഗീര • 19-05-2020 16:02

Thanks for the encouragement bro.
2 daysil ayakkum

Manju kannan • 19-05-2020 14:57

സൂപ്പർ
യാദവിന്റെ മകളുടെ കടി തീർത്തു കൊടുക്കണം

കിരൺ ബഗീര • 19-05-2020 16:00

തീർച്ചയായും..ഇനിയും പല കഥാപാത്രങ്ങളും വരാനുണ്ട്..

Akrooz • 19-05-2020 14:34

നന്നായിട്ടുണ്ട്

കിരൺ ബഗീര • 19-05-2020 15:58

താങ്ക്സ് ബ്രോ

Haridas • 19-05-2020 14:21

Dear Kiran, നന്നായിട്ടുണ്ട്. നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.

കിരൺ ബഗീര • 19-05-2020 15:56

താങ്ക്സ് ഹരി ബ്രോ..പണിപ്പുരയിൽ ആണ്.2 ദിവസത്തിനുള്ളിൽ അയക്കും

പങ്കജാക്ഷൻ കൊയ്‌ലോ • 19-05-2020 14:18

അനുഭവങ്ങളിലൂടെ കഥ പറയുന്നു...

നല്ല ശൈലി.....

ഒന്നും പറയാനില്ല!!

കിരൺ ബഗീര • 19-05-2020 15:54

Thank you ബ്രോ.ആദ്യ കമെന്റിനു സ്‌പെഷ്യൽ താങ്ക്സ്..