Chapter Title : ?എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ? [കിരൺ ബഗീര]
ഒരു ശരാശരി മലയാളി..
ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലെ ചുരുങ്ങിയ കാലയളവിലെ സർവീസിനു ശേഷം ഇപ്പോൾ നമ്മുടെ അയൽപക്കമായ ചെന്നൈയിൽ വന്നു ചേർന്നു…
ഇതിലധികം എന്നെ പറ്റി പറഞ്ഞു കഥയുടെ രസച്ചരട് മുറിക്കുന്നില്ല...
ലൈംഗിക ദാരിദ്ര്യം ജീവിതത്തിൽ എന്നെ അധികം അലട്ടിയിട്ടില്ല…ഒരു കാസനോവ ആണ് ഞാൻ എന്നല്ല പറഞ്ഞു വരുന്നത്...പ്രണയത്തിന്റെ ചൂടും വിരഹത്തിന്റെ നീറ്റലും ഉള്ള രതിയുടെ തേർവാഴ്ചക്കു ജീവിതത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല എന്നുള്ളതാണ് എന്റെ ഒരു ഭാഗ്യമായി ഞാൻ കണക്കാക്കുന്നത്..
അത്തരം ലൈംഗികത എണ്ണത്തിൽ കുറവായിരുന്നാലും ജീവിതകാലം മുഴുവൻ മനസിൽ താലോലിച്ചു കൊണ്ട് നടക്കാൻ ഉള്ള, കൂട്ടി വച്ചാലും പിന്നെയും പിടി തരാതെ ഉരുണ്ട് പോകുന്ന ഒരായിരം മധുരിക്കുന്ന ഓർമ്മകൾ തരും എന്നാണ് എന്റെ അനുഭവം..
********************************
ഇന്നൊരു ഞായറാഴ്ചയാണ്.. ഒന്നിടവിട്ട വെള്ളി ആഴ്ചകളിൽ ചെന്നൈയിൽ നിന്നുള്ള ഉള്ള ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് വന്നു ഞായറാഴ്ച വൈകുന്നേരം തിരിച്ചു പോവുക എന്നുള്ളതാണ് എൻറെ പൊതുവേ ഉള്ള ശീലം..
എല്ലായിപ്പോഴും റിസർവേഷൻ ചെയ്താണു വന്നു പോകാറുള്ളതെങ്കിലും ഇത്തവണ പ്ലാൻ കുറച്ച് തെറ്റി.. ടിക്കറ്റ് കിട്ടിയില്ല..വെയിറ്റിംഗ് ലിസ്റ്റ്..
വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് എടുത്തിട്ട് റീസെർവഷനിൽ വലിഞ്ഞു കയറി ടി.ടി.ഇ യുടെ കാലു പിടിക്കുന്ന പരിപാടി പണ്ടേ ഞാൻ ചെയ്യാറില്ല...എന്തായാലും പോയല്ലേ പറ്റൂ..ജനറലിന് തന്നെ കയറാം എന്ന് കരുതി..
ഞായറാഴ്ചകളിൽ ചെന്നൈ ആലപ്പി എക്സ്പ്രസ്, തൃശ്ശൂർ എത്തുമ്പോഴേക്കും കമ്പാർട്ട്മെന്റിൽ അധികം തിരക്ക് ഉണ്ടാവാറില്ല…ഇത്തവണയും പതിവ് തെറ്റിയില്ല..സീറ്റ് ഉണ്ട്..പക്ഷെ വിൻഡോ സീറ്റ് ഇല്ല..എങ്കിലും കുഴപ്പമില്ല..
എന്റെ കയ്യിൽ ഒരു ചെറിയ ഷോൾഡർ ബാഗ് മാത്രമേ ഉള്ളു..ചുറ്റും നോക്കി...ഒട്ടും കളക്ഷൻ ഇല്ല.. ഒന്നു രണ്ടു ഫാമിലിയും പിന്നെ കുറച്ചു ബംഗാളികളും മാത്രം..
വടക്കഞ്ചേരി വന്നപ്പോൾ വിൻഡോ സീറ്റ് ലെ ചേട്ടൻ ഫാമിലിയോടെ എണീറ്റു പോയി..അങ്ങനെ വിൻഡോ സീറ്റ് കിട്ടി..അത്ര എങ്കിലും സമാധാനം..ചെറിയ മഴക്കാറുണ്ട്..മഴ പെയ്താൽ ഈ സമാധാനം ഉണ്ടാവില്ല..എങ്ങനെ ഒക്കെ നോക്കിയാലും കുറച്ചു നനയും..വരുന്നിടത്തു വച്ചു കാണാം..
പാലക്കാട് വന്നപ്പോൾ കുറെ ആളുകൾ കേറി..തിരക്കായിട്ടുണ്ട്.. എന്റെ സൈഡിൽ ഒരു വീരപ്പൻ മീശക്കാരൻ തമിഴൻ ആണ്. രണ്ടു സീറ്റുകൾക്കിടയിലെ സ്ഥലത്ത് ഒരു തമിഴ് ഫാമിലി നിൽക്കുന്നുണ്ട്...പെണ്ണിന്റെ
💬 Comments
View all comments