0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

ചേച്ചിയെ കുറിച്ചറിയാനുള്ള ഓരോ വഴികൾ ഇങ്ങനെ ആലോചിച്ചു. കുമാരി അവളുടെ ജോലികളിലേക്ക് കടന്നിരുന്നു. ഞാൻ ആ സോഫയിൽ തന്നെ ഇരുന്നു ഉറങ്ങിപ്പോയി.  കുറെ കഴിഞ്ഞു എഴുനേറ്റു കഴിഞ്ഞപ്പോളേക്കും നേരം വൈകുന്നേരം ആയിരുന്നു.

കുമാരി പണിയെല്ലാം തീർത്തു എപ്പോഴോ പോയിരുന്നു. ഞാൻ എഴുന്നേറ്റു പോയി മുഖം കഴുകി വന്നു.  കുമാരി എനിക്കുവേണ്ടി ഫ്ലാസ്കിൽ കട്ടൻ ഉണ്ടാക്കി വെച്ചിരുന്നു. ഞാൻ ചായയുമായി ബാൽക്കണിയിൽ വന്നിരുന്നു. ഇപ്പോഴും മനസ്സിൽ നിന്നു ആ സുന്ദര രൂപം മാഞ്ഞിട്ടില്ല. നാളെ മുതൽ ഫീൽഡിൽ ഇറങ്ങി കളിക്കണം.  എന്നാലേ ആ ചേച്ചിയിലേക്കു എനിക്ക് എത്തിച്ചേരാൻ കഴിയൂ.

ഞാൻ ചായ കുടിച്ച് കഴിഞ്ഞു പുറത്തിറങ്ങി.  ഡിന്നർ പുറത്തുപോയി കഴിക്കാം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഞാൻ അപാർട്മെന്റിന്റെ താഴെ ലോണിൽ വാക് വേയിലൂടെ കുറച്ച് നടന്നു. സായാഹ്ന സമയത്തു ഒരുപാട് പേർ നടക്കാൻ ഇറങ്ങുന്ന സ്ഥലമാണ്. ഞാൻ ടെന്നീസ് കോർട്ടിന്റെ അടുത്തെത്തിയതും എന്നെ ആരോ വിളിക്കുന്ന പോലെ തോന്നി തിരിഞ്ഞുനോക്കി.

"ഹേയ് ശരത്,  ഇവിടെ.. ഇവിടെ.. " ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. അവിടെ കോർട്ടിന് പുറത്ത് മേനോൻ സാർ ഇരിക്കുന്നുണ്ടായിരുന്നു.  നേരത്തെ കുമാരി പറഞ്ഞ ഇരുപതു സി യിലെ താമസക്കാരാണ് മേനോൻ സാറും ഫാമിലിയും.  മേനോൻ സാർ ഇവിടുത്തെ ഒരു ഇന്റർനാഷണൽ സ്കൂളിന്റെ പ്രിൻസിപ്പൽ ആയിരുന്നു.  ഇപ്പൊ പ്രായമായി എന്ന് പറഞ്ഞു ജോലി നിറുത്തി.  എന്നാലും ഒരു അറുപത്തഞ്ചു വയസ്സ് കാണും.  മേനോൻ സാറിന് മൂന്നു മക്കളാണ്.  മൂത്തത് പെണ്ണ് സ്റ്റെഫി ഭർത്താവിന്റെ വീട്ടിലാണ്.  മകൻ കല്യാണം കഴിഞ്ഞു അമേരിക്കയിൽ ആണ്.  ഇളയവൾ

പ്രെറ്റി, ഇപ്പൊ

💬 Comments

View all comments