0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

സെന്റ് തെരേസ്സ കോളേജിൽ പഠിക്കുന്നു. ഭാര്യ  സുഷമ, , അമ്പത്തെട്ടു വയസ്സ് ഹൌസ് വൈഫ്‌ ആണ് എന്നാലും മഹിളപ്പടയുടെ നേതാവാണ്.

മേനോൻ സാർ ആണ് ഞങ്ങളുടെ അസോസിയേഷൻ പ്രസിഡന്റ്‌. ഞാൻ മേനോൻ സാറിന്റെ അടുത്തേക്ക് നടന്നു കൂടെ സുഷമ മേടം ഉണ്ടായിരുന്നു.

ഞാൻ : ഹായ് സാർ...

മേനോൻ : വാ ശരത്...  ഇരിക്കൂ... മേനോൻ സാർ ഇരിക്കുന്ന ബെഞ്ചിൽ കുറച്ച് സ്ഥലം വിട്ടു എന്നോട് ഇരിക്കാൻ പറഞ്ഞു.  എനിക്കും സുഷമ മേടത്തിനും നടുവിൽ മേനോൻ സാർ ഇരുന്നു. സുഷമ മേടത്തെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ സംസാരിച്ചിട്ടില്ല.

മേനോൻ : താങ്ക്സ് ശരത്...  ഇന്ന് ഞങ്ങൾക്ക് വേണ്ടി കുമാരിയെ അഡ്ജസ്റ്റ് ചെയ്തതിനു.

ഞാൻ :അതൊന്നും കുഴപ്പമില്ല സാർ.  പിന്നെ സാറിന്റെ ആരോ മരണപെട്ടു എന്ന് കുമാരി ചേച്ചി പറഞ്ഞു. ഇങ്ങനെയുള്ള സിറ്റുവേഷനിൽ അല്ലെ നമ്മൾ പരസ്പരം സഹായിക്കേണ്ടത്.

മേനോൻ : യാ...  യൂ ആർ റൈറ്റ്...  പിന്നെ എങ്ങനെ പോകുന്നു തന്റെ ജോലികൾ ഒക്കെ...

ഞാൻ : ഗോയിങ് വെൽ സാർ...  സാർ എന്നും വരാറുണ്ടോ നടക്കാൻ?

മേനോൻ : യെസ്...  വയസ്സായില്ലേ...  കൊളെസ്ട്രോൾ പ്രഷർ എല്ലാം തലപൊക്കി തുടങ്ങി.

ഇത് കേട്ട് ഞാൻ ഒന്ന് ചിരിച്ചതേ ഉള്ളു.  ഞങ്ങൾക്കിടയിൽ ഒരു നിശബ്ദത വന്നു.

മേനോൻ : പിന്നെ ശരത്...  എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്...

ഞാൻ : എന്താണ് സാർ... കാര്യമെന്താണെന്നു പറയാതെ തന്നെ എനിക്ക് മനസിലായി. എന്നാലും വെറുതെ ഞാൻ ചോദിച്ചു.  ഇത്ര നേരം മൈൻഡ് ചെയ്യാതിരുന്ന സുഷമ ഞങ്ങള്കിടയിലേക്കു ശ്രദ്ധിക്കാൻ

💬 Comments

View all comments