0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

ഫ്ലാറ്റ് വാങ്ങിയത്. അതെന്തായാലും എനിക്ക് ഉപകരപെട്ടു.  അച്ഛൻ അമ്മ മാത്രമുള്ളു വീട്ടിൽ സിസ്റ്റേഴ്സ് രണ്ടു പേർ കല്യാണം

കഴിഞ്ഞു പോയി. ഒരാൾ യൂ എസ് ലും ഒരാൾ മിഡിലീസ്റിലും.

സുഷമ : ഹ്മ്മ് ഗുഡ്...  അപ്പൊ ഇനി തന്റെ കല്യാണം ആകുമല്ലേ...?

ഞാൻ : ഹ്മ്മ്..  കഴിക്കണം ഇപ്പോഴല്ല...  കുറച്ച് കഴിയട്ടെ...  കുറച്ച് പ്ലാൻസ് ഉണ്ട് അതൊക്കെ ഒന്ന് വർക്ഔട് ആയി കഴിഞ്ഞിട്ട്.

സുഷമ : ഹ്മ്മ് ശെരി...

ഞാൻ കുറെ നേരമായി ഇവരോട് സംസാരിക്കാൻ തുടങ്ങിയിട്ട്.  ഇനിയും ഇരുന്നാൽ മേനോൻ കളി കഴിഞ്ഞു വരും പിന്നെ അങ്ങേരുടെ പൊളി കേട്ടിരിക്കേണ്ടി വരും. ഞാൻ അവിടെ നിന്ന് എഴുന്നേറ്റു.

ഞാൻ : ആക്ച്വലി ഞാൻ ഡിന്നർ ഇന്ന് പുറത്തുന്നു കഴിക്കാം എന്ന് കരുതി ഇറങ്ങിയതാ.  അപ്പോഴാ സാർ വിളിച്ചത്. ഇനിയെന്തായാലും ഞാൻ ഇരുന്നു മുഷിപ്പിക്കുന്നില്ല.  എന്നാ ഞാനങ്ങോട്ടു നീങ്ങട്ടെ...

സുഷമ : ഓക്കേ ശരത്...  നൈസ് ടൂ മീറ്റ് യൂ...

സുഷമ എനിക്ക് നേരെ ഷേക്ക്‌ ഹാന്ഡിന് കൈനീട്ടി.  ഞാനും കൈകൊടുത്തു.

ഞാൻ : നൈസ് ടൂ മീറ്റ് യു സുഷമാ...  ശെരി ബൈ.

ഞാൻ അവരുടെ അടുത്ത് നിന്നും കുറച്ചങ്ങു നടന്നകന്നു. എന്നിട്ട് നിന്നിട്ടു തിരിഞ്ഞു.

ഞാൻ : സുഷമാ...  ഞാൻ നേരത്തെ മേനോൻ സാറിനെ മാത്രമേ വീട്ടിലേക്കു ക്ഷണിച്ചുള്ളൂ.  കഴിയുമെങ്കിൽ മേനോൻ സാറിന്റെ കൂടെ സുഷമയും വരണം.

സുഷമ : തീർച്ചയായും വരാം.

ഞാൻ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞു നടന്നു.  എനിക്ക് അവരോടു പ്രത്യേക താല്പര്യം തോന്നിയിട്ട് അടുത്തതൊന്നുമല്ല.  ഈ ഫ്ലാറ്റ് എനിക്ക് ഭാഗ്യമുള്ള

💬 Comments

View all comments