0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

വരും.

ഞാൻ : താങ്ക്സ് മേടം...  എനിക്ക് ഈ സപ്പോർട്ട് ഉണ്ടായാൽ മതി.

സുഷമ : തന്നെ പരിചയപെടുന്നതിനു മുൻപ് താൻ വളരെ മോശം കാരറ്റെർ ഉള്ള ഒരാളായിട്ടായിരുന്നു ഞാൻ കണ്ടത്. പരിചയപ്പെട്ടപ്പോൾ അത് മാറി.  ഇതുപോലെ എല്ലാവരുമായി മിംഗിൽ ആകാൻ ശ്രമിക്കൂ ശരത്.  അപ്പോൾ പലരുടെയും കാഴ്ചപാടുകൾ മാറും.

ഞാൻ : ആഗ്രഹമില്ലാഞ്ഞിട്ടല്ല,  ഒന്ന് സമയമില്ലായ്ക...  പിന്നെ ആൾറെഡി എനിക്ക് ഇവിടെ നെഗറ്റിവ് കമന്റ്സ് ആണ്.  ഇതിന്റെ മേലേ എന്നെ ആരെങ്കിലും അടുപ്പിക്കും എന്ന് തോനുന്നുടോ.  ആ ഒരു പേടി മനസ്സിൽ ഉണ്ട്.  ഇപ്പൊ മേടത്തിനോട് സംസാരിച്ചത് തന്നെ മേനോൻ സാർ ഉള്ളതുകൊണ്ടാണ്.

സുഷമ : ഹ്മ്മ്...  അതൊക്കെ നമ്മുക്ക് ശരിയാക്കാം... ശരത് തന്റെ വഴിക്കു ട്രൈ ചെയ്യൂ...  പിന്നെ എന്റെ ഭാഗത്തു നിന്ന് എപ്പോഴും സപ്പോർട്ട് ഉണ്ടാകും  പിന്നെ ഈ മേടം എന്നുള്ള വിളി ഒഴിവാക്കിയാൽ നന്നായിരുന്നു.

ഞാൻ : ഹഹ...  താങ്ക്സ് ആൻഡ് സോറി സുഷമ...  ഇനി അങ്ങനെ വിളിക്കില്ല..

ഞാൻ ധൈര്യപൂർവം അവരെ സുഷമ എന്ന് തന്നെ വിളിച്ചു. അമ്മയേക്കാൾ പ്രായമുണ്ടെങ്കിലും അവരെ ആന്റി എന്ന് വിളിച്ചു നിരാശപെടുത്താൻ ഞാൻ തയ്യാറായിരുന്നില്ല.  സുഷമ എന്ന് പേര് വിളിച്ച് ഒരു സൗഹൃദ തലത്തിൽ കൊണ്ട് പോകാമെന്നു കരുതി.  അവർ കരുതുന്നതിനേക്കാൾ വലിയ സ്ത്രീ ലംബടൻ ആണ് ഞാൻ.  പക്ഷെ ഈ ഘട്ടത്തിൽ എനിക്ക് അവരുടെ സപ്പോർട്ട് ആവശ്യമാണ്.

സുഷമ : പിന്നെ ശരത്തിന്റെ ഫാമിലി ഒക്കെ.?

ഞാൻ : ഇവിടെ അടുത്ത് തന്നെയാണ്.  അച്ഛൻ ഒരു ഇൻവെസ്റ്റ്മെന്റ് ആകട്ടെ എന്ന് കരുതിയാണ് ഈ

💬 Comments

View all comments