Chapter Title : എന്നാലും ശരത് 1 [Sanju Guru]
സപ്പോർട്ടും കൊടുക്കാറുണ്ട്.
ഞാൻ വീണ്ടും അവരെ ഒന്ന് പൊക്കി.
സുഷമ : സപ്പോർട്ട് എന്ന് ഉദ്ദേശിച്ചത് എന്താണ്?
ഞാൻ : അവരുടെ ഐഡിയകൾക്കു ടെക്നോളജി പരമായി എന്തെങ്കിലും സപ്പോർട്ട് നൽകാൻ കഴിയുമോ എന്നും. പിന്നെ ഫിനാൻഷ്യൽ കോണ്ട്രിബൂഷൻസ് അങ്ങനെ പലതും. ഞാൻ വിമൺ എൺപവര്മെന്റ് നു വേണ്ടി പ്രവർത്തിക്കുന്ന ബാംഗ്ലൂർ ബേസ്ഡ് ആയിട്ടുള്ള സറായ എന്ന എൻ ജി ഓ വോളന്റീർ ആണ്.
സുഷമ : ഓഹ് ഗ്രേറ്റ്... സോ ശരത്തിന്റെ എല്ലാ സപ്പോർട്ടും ഇവിടെയുള്ളവർക്ക് പ്രതീക്ഷിക്കാം.
ഞാൻ : തീർച്ചയായും. നമ്മുടെ അപാർട്മെന്റ് കോംപ്ലക്സ് ൽ തന്നെ ഒരുപാട് സ്ത്രീകൾ ഉണ്ട്. അവർക്കു എന്റർപ്രെനുർഷിപ് ട്രെയിനിങ് ഒക്കെ കൊടുത്താൽ അവരുടെ ലൈഫിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും.
സുഷമ : അപ്പൊ കുറെ നല്ല ഐഡിയകൾ ഒക്കെ കയ്യിൽ ഉണ്ടല്ലോ... പക്ഷെ ഇവിടെ എല്ലാവർക്കും ശരത്തിനെ കുറിച്ച് വളരെ മോശം അഭിപ്രായമാണ്.
ഞാൻ : അതെനിക്കറിയാം. അതുകൊണ്ടല്ലേ ഞാൻ എന്റേതായ ഒരു ലോകത്തു ഒതുങ്ങിക്കൂടി ഇരിക്കുന്നത്. ഞാൻ ആര് പറയുന്നതിനെയും നിഷേധിക്കുന്നില്ല. എന്റെ ഫ്ലാറ്റിൽ ഒരുപാട് സ്ത്രീകൾ വന്നുപ്പോകാറുണ്ട്. പക്ഷെ അവരാരും തെരുവ് വേശികളോ തെരുവ് പെണ്ണുങ്ങളോ അല്ല. പലരും മനസ്സിൽ ഓരോന്ന് സങ്കല്പിക്കുന്നതിനു ഞാൻ എന്ത് ചെയ്യും. എന്നോട് ഏറ്റവും അടുത്ത് നിൽക്കുന്ന ആളുകളോട് അനേഷിച്ചാൽ എന്നെ കുറിച്ച് അറിയാം.
സുഷമ : ഹ്മ്മ് എനിക്കറിയാം... ഞാൻ കുമാരിയോട് അനേഷിച്ചിരുന്നു. അവൾ നല്ല അഭിപ്രായമാണ് എന്നോട് പറഞ്ഞത്. എന്ത് തന്നെയായാലും നമ്മുക്ക് അസോസിയേഷനിൽ പറഞ്ഞു നോക്കാം. ചിലപ്പോൾ ശരത്തിന്റെ ഓഫീസ് ജോലികൾ പുറത്തേക്കു മാറ്റേണ്ടി
💬 Comments
View all comments