Chapter Title : എന്നാലും ശരത് 1 [Sanju Guru]
ആകുക...
ഞാൻ : ഐ ആം ആൽവേസ് ഫ്രീ... സാർ എപ്പോ വേണമെങ്കിലും വാ.
മേനോൻ : ഓക്കേ ശരത്...
എനിക്ക് കൈതന്നു മേനോൻ ടെന്നീസ് കോർട്ടിലേക്ക് നടന്നു. ഞാൻ അവിടെ തന്നെ ഇരുന്നു. സുഷമ മേനോൻ കളിക്കുന്നതും നോക്കി എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു. ഞാൻ അവരെ എങ്ങനെ പരിചയപെടും എന്ന് അറിയാതെ അവിടെ ഇരുന്നു പരുങ്ങി. ഒന്ന് സോപ്പിട്ടു പതിപ്പിച്ചാൽ ആകാശം മുട്ടുന്ന ഐറ്റമാണ് സുഷമ എന്ന് മനസിലായി. എന്തായാലും ഞാൻ പരിചയപ്പെടാൻ തന്നെ തീരുമാനിച്ചു. നല്ല ഒരു സൗഹൃദം ഉണ്ടാക്കിയെടുത്താൽ അസ്സോസിയേഷനുമായുള്ള പ്രശ്നങ്ങളിൽ എനിക്ക് ഒരു സപ്പോർട്ട് കിട്ടുമെന്ന് തോന്നി.
ഞാൻ : ഹായ് മേടം... ഞാൻ ശരത്...
സുഷമ : ഹായ്... എനിക്കറിയാം...
ഞാൻ ഒരടുപ്പം സ്ഥാപിക്കാൻ സംസാരിച്ചു തുടങ്ങി.
ഞാൻ : ഞാൻ മേടത്തെ മുൻപ് കണ്ടിട്ടുണ്ട്. പക്ഷെ പരിചയപ്പെടാൻ കഴിഞ്ഞിട്ടില്ല. പരിചയപെട്ടതിൽ വലിയ സന്തോഷം.
സുഷമ : സെയിം ടൂ യു...
അവർ ഒരുപാടു ഇങ്ങോട്ട് സംസാരിക്കുന്ന ആൾ അല്ലെന്നു മനസിലായി.
ഞാൻ : രണ്ടാഴ്ച മുൻപ് വീക്കെൻഡ് സപ്പ്ലിമെന്റിൽ മേടത്തിന്റെ ഒരു ലേഖനം വായിച്ചിരുന്നു. താഴെത്തട്ടിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ചു, ദാറ്റ് വാസ് ആൻ അമേസിങ് വൺ. നല്ല ദീര്ഘവീക്ഷണമുള്ള എഴുത്തായിരുന്നു.
ഞാനിതു പറഞ്ഞതും സുഷമയുടെ കണ്ണുകൾ വിടർന്നു. അവരിൽ ഒരു ചിരിയുണർന്നു.
സുഷമ : ഓഹ്... താങ്ക് യൂ ശരത്... ശരത്തിനു വായിക്കാനൊക്കെ സമയം കിട്ടാറുണ്ടോ?
ഞാൻ : ഇന്നൊവേറ്റീവ് ആയിട്ടുള്ള എല്ലാ ലേഖനങ്ങളും ഞാൻ വായിക്കാറുണ്ട്. ആ എഴുത്തുകാർക്ക് വേണ്ട എല്ലാ
💬 Comments
View all comments