0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

അവിടെ കിടന്നു.  രാവിലെ മുതൽ നാലഞ്ചു മണിക്കൂറായി ഞാൻ ഇവിടെ കെട്ടികിടക്കാൻ തുടങ്ങിയിട്ട്.  എന്റെ ജീവിതത്തിൽ ഇത് സാദാരണമാണ്. പല പെണ്ണുങ്ങൾക്ക്‌ വേണ്ടി ഇതിലും വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട് ഞാൻ. അതുകൊണ്ട് ഈ കാത്തിരിപ്പു കൊണ്ട് എന്റെ മനസ്സ് മടുത്തില്ല.

ഇനി വേറെ ഏതെങ്കിലും വഴിയേ വീട്ടിൽ വന്നിട്ടുണ്ടാകുമോ എന്ന് അറിയാൻ വേണ്ടി ഞാൻ ഒരു പ്രാവശ്യം കൂടി അവരുടെ വീടിന്റെ മുന്നിൽ പോയി വന്നു. അപ്പോഴും വന്നിട്ടില്ല. സമയം ഉച്ച ഒന്നര  മണി കഴിഞ്ഞിരിക്കുന്നു.  ഇനി ഫുഡ്‌ അടിച്ചിട്ട് വരാം. എന്ന് കരുതി അടുത്തുള്ള ഒരു ഫാമിലി റെസ്റ്റോറന്റിൽ കയറി. ഞാൻ വാഷ് ചെയ്ത് ടേബിളിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ .  അതാ ഒരാൾ കൈവീശി  കാണിക്കുന്നു. അയ്യോ സുഷമ.

ഞാൻ അവരുടെ ടേബിളിന്റെ അടുത്തേക്ക് ചെന്നു. മേനോൻ സാറിനെ കാണാൻ ഇല്ല.  കുറെ പെണ്ണുങ്ങൾ ആണ് കൂടെയുള്ളത്. പല പ്രായത്തിൽ ഉള്ള സ്ത്രീകൾ.

ഞാൻ : ഹായ് സുഷമ...

സുഷമ : ഹായ്... എന്താ ഇവിടെ?

ഞാൻ : ഇന്ന് എനിക്ക് കുറച്ച് ക്ലയന്റ് മീറ്റിംഗ് ഉണ്ടായിരുന്നു അത് പുറത്തുവെച് ആക്കാം എന്ന് കരുതി.  എല്ലാവരെയും അവരുടെ സ്ഥലങ്ങളിൽ ചെന്നു കണ്ടു. ആകെ ട്ടയേർഡ് ആയതുകൊണ്ട് ലഞ്ച് പുറത്തുന്നു ആക്കാം എന്ന് കരുതി.അല്ല സുഷമ എന്താ ഇവിടെ.

സുഷമ : ഞങ്ങളുടെ വിമൻസ് ക്ലബ്‌ കുറച്ചു പരിപാടികൾ പ്ലാൻ ചെയ്യുന്നുണ്ട്. അതിന്റെമീറ്റിംഗ് ഫണ്ട്‌ കലക്ഷനും ഒക്കെയായി ഇറങ്ങിയതാണ്. ഓഹ് സോറി ശരത് ഇരിക്കൂ...  ഞങ്ങളുടെ കൂടെ ജോയിൻ ചെയ്യാം...

ഞാൻ : താങ്ക്സ് ബട്ട്‌ നിങ്ങൾ

💬 Comments

View all comments