Chapter Title : എന്നാലും ശരത് 1 [Sanju Guru]
കണ്ടിന്യൂ ചെയ്തോളു... ഞാൻ ശല്യപെടുത്തുന്നില്ല...
സുഷമ : ഹേയ്... ശല്യം ഒന്നുമല്ല... ലുക്ക് ഗയ്‌സ്... ഇത് ശരത്. ഞങ്ങളുടെ നൈബർ ആണ് ആൾസോ എ സോഫ്റ്റ്‌വെയർ എഞ്ചിനീയർ.
ഞാൻ : ഹായ് ഗയ്‌സ്... നൈസ് ടൂ മീറ്റ് യൂ ഓൾ... ഞാൻ എല്ലാരോടും കൂടി ഒരു ഹായ് പറഞ്ഞു. എല്ലാത്തിനേം കണ്ടാൽ അറിയാം ഒക്കെ നല്ല പൂത്ത കാശുള്ള ടീമുകൾ ആണ്. മാത്രമല്ല നല്ല കട്ട ഫെമിനിച്ചികൾ.
സുഷമ : ശരത്... ഇതൊക്കെ എന്റെ ഫ്രണ്ട്‌സ് ആണ്. ഇത് ചന്ദ്രിക വാസുദേവൻ ഞങ്ങളുടെ ക്ലബ് പ്രസിഡന്റ് ആണ്. ഇത് ഗിരിജ, രാധിക, സൽമ, കനകലത, വത്സല, അന്ന, റീത്ത.
സുഷമ ഓരോരുത്തരെ ആയി എനിക്ക് കൈനീട്ടി പരിചയപ്പെടുത്തി. ഞാൻ എല്ലാവരെയും ചിരിച്ച മുഖത്തോടെ സ്വാഗതം ചെയ്തു.
ചന്ദ്രിക : ഹേയ് ശരത് യൂ കാൻ ജോയിൻ വിത്ത് അസ്സ്. നോ പ്രോബ്ലം...
"കം ഓൺ ശരത് " സുഷമയും മറ്റു സ്ത്രീ ജനങ്ങളും കൂടി പറഞ്ഞു.
ഒഴിയാൻ ഒരു മാർഗവും ഇല്ലാതെ ഞാൻ അവരുടെ കൂടെ ഒരു ചെയർ ഇട്ടു ഇരുന്നു. എന്തിനാണാവോ എന്നെ ഇവിടെ പിടിച്ചിരുത്തിയിരിക്കുന്നതു. ചിലപ്പോ എല്ലാത്തിന്റെയും ബില്ല് കൊടുക്കാൻ ആകും. എന്തായാലും സുഷമയ്ക്ക് എന്നോടുള്ള ഒരു കാഴ്ചപാട് മാറിയിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് എല്ലാവരെയും പരിചയപ്പെടുത്തിയത്.
ഈ ഫെമിനിച്ചികൾ എന്ന് പറയുന്നത് വലിയൊരു വിഡ്ഢി കൂട്ടം തന്നെയാണെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്ന് മനസിലായി. ഈ കൂട്ടത്തിലെ സ്ത്രീകളോട് ആരോടും എനിക്ക് പ്രേത്യേക താല്പര്യം ഒന്നും തോന്നിയില്ല. എന്നാലും എല്ലാവരെയും ഞാൻ നന്നായി സ്കാൻ ചെയ്തു.
💬 Comments
View all comments