0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

ഞങ്ങൾ ഓർഡർ ചെയ്തു ഭക്ഷണം കഴിക്കുമ്പോൾ എല്ലാരോടും സംസാരിച്ചു കൂടുതൽ ഇടപഴകി . എന്റെ പെരുമാറ്റത്തിൽ എല്ലാവർക്കും ഒരു ജന്റിൽമാൻ കാരറ്റെർ ഫീൽ ചെയ്യിപ്പിച്ചു. സുഷമയുടെ പ്രായത്തിൽ ഉള്ള മൂന്ന് പേർ ഉണ്ട് കൂട്ടത്തിൽ ഒന്ന് ചന്ദ്രിക (54),  Reetha (57),  വത്സല (51).  കൂട്ടത്തിൽ ഏറ്റവും പ്രായം കുറവ് annayaanu (32).  സൽമ (38) രാധിക (39) kanakalatha (44),  ഗിരിജ (43).

സൽമ ഒരു ലേഡീസ് സ്റ്റിച്ചിങ് സെന്റർ നടത്തുന്നു മാത്രമല്ല ഒരു ബ്രാൻഡ് ഓണർ കൂടിയാണ്. കനകലത, അവർക്കു സ്വന്തമായി മൂന്ന് ബ്യൂട്ടി പാർലർ സിറ്റിയിൽ ഉണ്ട്. രാധിക ഒരു ടെക്കി ആയിരുന്നു ഇപ്പൊ ഹൌസ് വൈഫ്‌ ആണ്.  ബാക്കി എല്ലാവരും ഹൗസ്‌വൈഫ്‌ ആണ്. അങ്ങനെ എല്ലാവരെയും ചെറുതായൊന്ന് പരിചയപെട്ടു. അങ്ങനെ ഭക്ഷണം കഴിച്ചു കഴിയുമ്പോളേക്കും ഞങ്ങൾ തമ്മിൽ ഒരു ഹായ് ബായ് ബന്ധം ഉണ്ടായി.

ഭക്ഷണം കഴിക്കുന്ന സമയം ഞങ്ങൾ കുറെ കാര്യങ്ങൾ സംസാരിച്ചു. അതിൽ അവരുടെ ക്ലബ്ബിന്റെ പുതിയ പ്രൊജക്റ്റ്‌ എല്ലാം ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഞങ്ങൾ ബില്ലിനായി  കാത്തിരുന്നു.

സുഷമ : ഞങ്ങളുടെ പുതിയ പ്രോജെക്ടിനെ കുറിച്ച് എന്താണ് ശരത്തിന്റെ അഭിപ്രായം.?

ഞാൻ : കുഴപ്പമില്ല.  ഗുഡ്. എനിക്ക് വല്ലാണ്ടങ് ദഹിച്ചില്ല അവരുടെ പുതിയ പരിപാടി.  ചുമ്മാ ക്ലബിന് പേരെടുക്കാൻ വേണ്ടിയുള്ള ഓരോരോ നമ്പറുകൾ.

സുഷമ : ഞങ്ങൾ ശരത്തിന്റെ എല്ലാ സപ്പോർട്ടുകളും പ്രതീക്ഷിക്കുന്നുണ്ട്.  ആൾസോ ഫൈനാൻഷ്യലി...

ഞാൻ : അതിനെന്താ...  എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാകും...  ഞാനിപ്പോ ചെക്ക് ബുക്ക്‌ എടുത്തില്ല...  അല്ലെങ്കിൽ കൈയോടെ താരമായിരുന്നു...

💬 Comments

View all comments