0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

നിങ്ങള്ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലേ? ആ നമ്പർ ഒന്ന് തന്നാൽ മതി...

സുഷമ : ഉണ്ടല്ലോ...  ചന്ദ്രിക...  ആ അക്കൗണ്ട് നമ്പർ ഒന്ന് പറഞ്ഞു തന്നേ...

ഞാൻ മൊബൈൽ എടുത്ത് അതിൽ ബാങ്ക് ആപ് വഴി എമൗണ്ട് ട്രാൻസ്ഫർ ചെയ്തു.

ഞാൻ : സുഷമാ...  ഞാനൊരു ഫോർട്ടി തൗസന്ദ് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. അക്കൗണ്ട് ചെക്ക് ചെയ്തു വെരിഫൈ ചെയ്‌തോളൂ...  ഫ്രം മൈ സൈഡ് ട്രാൻസ്ഫർ കംപ്ലീറ്റ് ആയിട്ടുണ്ട്‌.

നാൽപതിനായിരം രൂപ ട്രാൻസ്ഫർ ആയി എന്നറിഞ്ഞപ്പോൾ എല്ലാത്തിന്റെയും കണ്ണ് തള്ളി.  ഇത്രയും വലിയൊരു തുക അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.  ഹൈ ക്ലാസ്സ്‌ പെണ്ണുങ്ങളുടെ അടുത്ത് ഒരിക്കലും പിച്ചത്തരം കാണിക്കരുത്.  പൈസ ഇട്ടു മൊതലാക്കണം. അതൊക്കെ വഴിയേ പറയാം.

സുഷമ : ഓഹ് താങ്ക് യൂ ശരത്...  താങ്ക് യൂ വെരി മച്ഛ്... സുഷമ സന്തോഷം കൊണ്ട് പൊങ്ങി ആകാശത്തെത്തി. സുഷമയുടെ ഫ്രണ്ട് ഇത്രയും വലിയ ഒരു എമൗണ്ട് തന്നു എന്നറിഞ്ഞാൽ ക്ലബ്ബിൽ എല്ലാവരുടെയും മുന്നിൽ വലിയ ഗമയോടെ അവർക്കു നടക്കാം. മാത്രമല്ല ബാക്കിയുള്ള പെണ്ണുങ്ങളുടെ മുന്നിൽ അവളും വലിയ ആളായി.

ചന്ദ്രിക : താങ്ക് യൂ...  ഞങ്ങൾക്ക് കിട്ടിയതിൽ ഏറ്റവും വലിയ കോണ്ട്രിബൂഷൻ ആണിത്.

ഞാൻ : ഓഹ് യുവർ വെൽക്കം..

എല്ലാവരുടെയും അതിയായ സന്തോഷത്തിൽ ചിരിച്ച മുഖം ഞാൻ കണ്ടു. ഇപ്പൊ എല്ലാവർക്കും എന്നോട് ഒരു ആരാധന ഉള്ള പോലെ.  അതോ എനിക്ക് തൂണുന്നതാണോ.  എന്തായാലും ആ ജന്റിൽമാൻ  കാരക്ടർ  മാറ്റണ്ട.

ഞാൻ : വുമൺ എംപവര്മെന്റിനു വേണ്ടി കുറച്ചുകൂടി നല്ല വലിയ ഇന്നൊവേറ്റീവ് ആയിട്ടുള്ള പ്രൊജക്റ്റ്‌

💬 Comments

View all comments