Chapter Title : എന്നാലും ശരത് 1 [Sanju Guru]
നിങ്ങൾ പ്ലാൻ ചെയ്യ്. ഇനിയും വലിയൊരു എമൗണ്ട് ഞാൻ ഉറപ്പ് നൽകാം. പിന്നെ എനിക്ക് ഒരുപാട് കണക്ഷൻസ് ഉണ്ട് ആ വഴിയൊക്കെ ഞാൻ ഫൻഡ്സ് കളക്ട് ചെയ്തു തരാം.
ചന്ദ്രിക : ഓഹ് താങ്ക് യൂ ശരത്... തീർച്ചയായും ഞങ്ങൾ ശരത്തുമായി ബന്ധപ്പെട്ടോളാം. ഇപ്പൊ ഫുൾ കോൺസെൻട്രേഷൻ കറന്റ് പ്രോജെക്ടിൽ ആണ്.
ഞാൻ : ഇറ്റ്സ് ഓക്കേ. ഞാൻ പറഞ്ഞന്നേ ഉള്ളു... ഞാൻ സുഷമയുമായി സംസാരിച്ചിരുന്നു... എന്ത് തന്നെയായാലും അറിയിക്കുക.
അപ്പോഴേക്കും വെയ്റ്റർ
ബില്ലുമായി വന്നു. സുഷമ വൈറ്ററുടെ കയ്യിൽ നിന്നും ബില്ല് വാങ്ങി. ഞാൻ സുഷമയുടെ കയ്യിൽ നിന്നും ബില്ല് തട്ടിപ്പറിച്ചു.
ഞാൻ : ഐ വിൽ പേ ദ ബില്ല്...
സുഷമ : നോ.... വേണ്ട ശരത് അതിങ്ങു താ...
റീത്ത : ഇന്ന് ശരത് ഞങ്ങളുടെ ഗസ്റ്റ് ആണ്. സോ ബില്ല് ഞങ്ങൾ കൊടുത്തോളാം. റീത്ത എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു.
ഞാൻ : ഞാൻ ഇന്ന് നിങ്ങളെയെല്ലാം പരിചയപ്പെട്ട ദിവസമാണ്... സോ ഞാൻ തന്നെ കൊടുക്കാം... നോ മോർ അർഗ്ഗുമെന്റ്സ്...
ഞാൻ എന്റെ പേഴ്സിൽ നിന്ന് പ്ലാറ്റിനം കാർഡ് എടുത്ത് വൈറ്ററുടെ കയ്യിൽ കൊടുത്തു. എല്ലാം എനിക്ക് ഈ പെണ്ണുങ്ങളുടെ മുന്നിൽ ജാഡ കാണിക്കാൻ വേണ്ടിയാണ്.വെയ്റ്റർ ബില്ല് പേ ചെയ്തു തിരികെ കൊണ്ട് തന്നു.ഞാൻ ടേബിളിൽ നിന്നും എഴുന്നേറ്റു.
ഞാൻ : ഓക്കേ ഗയ്‌സ്. നിങ്ങളെ എല്ലാം പരിചയപെട്ടതിൽ വലിയ സന്തോഷം. എനിക്ക് കുറച്ച് തിരക്കുണ്ട്. ഇനിയും ഏറെ മീറ്റിംഗ്‌സ് ഉണ്ട്. സോ...ഞാൻ ഇറങ്ങുന്നു...സീ യൂ ഓൾ...
സുഷമ : ഓക്കേ ശരത്...
💬 Comments
View all comments