0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

കാണാം... സുഷമ എനിക്ക് നേരെ കൈനീട്ടി.  ഞാൻ അവർക്കു ഷേക്ക്‌ ഹാൻഡ്  കൊടുത്തു. അപ്പോൾ അടുത്തത് ചന്ദ്രിക നീട്ടി.  അവർക്കും കൊടുത്തു.  ബാക്കി എല്ലാവർക്കും കൈവീശി ബൈ പറഞ്ഞു ഞാൻ നടന്നു...

സുഷമ : ഓഹ് ശരത്...  വണ് മിനിറ്റ്...

ഞാൻ പുറകിലേക്ക് നടന്നു.

സുഷമ : ശരത്തിന്റെ നമ്പർ ഒന്ന് തരുമോ?

ഞാൻ : അതിനെന്താ... ഞാൻ നമ്പർ പറഞ്ഞുകൊടുത്തു.  നോക്കുമ്പോൾ എല്ലാവരും മൊബൈലിൽ നമ്പർ ഫീഡ് ചെയ്യുന്നു.

സുഷമ : ഓക്കേ ശരത്..  താങ്ക്സ്...

ഞാൻ : ശെരി...

ഞാൻ വേഗം അവിടുന്ന് പുറത്തിറങ്ങി വണ്ടിയിൽ കയറി. സമയം നോക്കിയപ്പോൾ രണ്ടേമുക്കാൽ.  ആ കൂത്തിച്ചികളോട് സംസാരിച്ചു എന്റെ സമയം മുഴുവൻ പോയി.  കുറച്ച് സമയം കൊണ്ട് നാല്പത്തി അയ്യായിരം രൂപയും പോയി.  പോട്ടെ ഇതെല്ലാം ഒരു ഇൻവെസ്റ്റ്മെന്റ് അല്ലെ...  മുതലും പലിശയും മൊതലാക്കാതെ ഒരെണ്ണത്തിനേം വിടില്ല ഞാൻ.

ഞാൻ വണ്ടിയെടുത്തു വീണ്ടും നമ്മുടെ ചേച്ചിയുടെ വീടിന്റെ അടുത്തേക്ക് വണ്ടി വിട്ടു.  ഇപ്പ്രാവശ്യം നല്ല സൂചന കിട്ടി. വീട്ടിൽ ചേച്ചിയുടെ സ്കൂട്ടർ കാണുന്നുണ്ട്.  അപ്പൊ ചേച്ചി അകത്തുണ്ട്.  എങ്ങനെയാ ഒന്ന് മുട്ടുക എന്നാലോചിച്ചു ഞാൻ വണ്ടി കുറച്ച് മുന്നോട്ടു മാറി നിറുത്തി.  കുറെ നേരം കാറിൽ ഇരുന്ന് ഓരോ ഐഡിയ ആലോചിക്കുമ്പോൾ അതാ ദൂരെ നിന്നും ഒരാൾ ബാഗും തൂക്കി വരുന്നു. അയാളെ കണ്ടാൽ ഒരു സെയിൽസ്മാൻ ആണെന്ന് മനസിലായി.

അയാൾ അടുത്തെത്തിയതും ഞാൻ കാറിൽ നിന്ന് ഇറങ്ങി. അയാൾ എന്നെ എന്തോ പന്തികേടോടെ നോക്കി.

ഞാൻ : സെയിൽസ് മാൻ ആണോ?  ഇതെന്താ പ്രോഡക്റ്റ്?

💬 Comments

View all comments