0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

സെയിൽസ് : അതെ എൻസൈക്ലോപീഡിയ ആണ് സാർ.

ഞാൻ : എന്താ ഇതിന്റെ വില?

സെയിൽസ് : മുന്നൂറ്റി അമ്പതു രൂപ.  കൂടെ ഈ ഓസ്‌ഫോർഡ് ഡിക്ഷണറി കൂടി വാങ്ങുകയാണെങ്കിൽ അഞ്ഞൂറ്റി അമ്പതു രൂപ.

ഞാൻ ചുറ്റിലും നോക്കി ആരും ഇല്ലെന്നു ഉറപ്പ് വരുത്തി. എന്നിട്ട്

ഞാൻ : ഞാൻ ഇപ്പൊ ഒരു ആയിരം രൂപ തരാം. എനിക്ക് തന്റെ ഈ ബാഗും സാധനങ്ങളും തരണം.  എനിക്ക് ഇവിടെ ഒരു വീട്ടിൽ പോണം അവിടെ ഒരു കാര്യം അനേഷിക്കാൻ ആണ്.  ഞാൻ തിരിച്ചു വരുന്നവരെ താൻ എന്റെ ഈ കാറിൽ ഇരുന്നോ. തിരിച്ചുവന്നു ഈ സാധനങ്ങൾ തിരിച്ചേൽപ്പിക്കുമ്പോൾ ഒരു ആയിരം കൂടി തരാം. എന്താ ഓക്കേ ആണോ?

ഇത് കേട്ടതും അയാളൊന്നു പേടിച്ചു.  ഒരുപാടു കാലത്തെ എക്സ്പീരിയൻസ് ഈ ഫീൽഡിൽ ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു അയാൾ അടുത്ത നിമിഷം സമ്മതിച്ചു.

സെയിൽസ് : സാറ് പോലീസാണോ?

ഞാൻ : പോലീസാണെങ്കിൽ തനിക്കു അഞ്ചു പൈസ കിട്ടില്ലായിരുന്നു. ഞാൻ ഒരു ഡിറ്റക്റ്റീവ് ആണ്. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.  ഞാൻ കാറിന്റെ ഡോർ തുറന്ന് അയാളെ ഉള്ളിൽ ഇരുത്തി.  എന്നിട്ട് അയാളുടെ ബാഗ് എടുത്ത് തോളിൽ ഇട്ടു.  എന്തൊരു ഭാരം.  എന്നിട്ട് വലിഞ്ഞു നടന്നു. വേറെ ഒരു വീട്ടിലും കയറിയില്ല. നേരെ നമ്മുടെ ചേച്ചിയുടെ വീട്ടിലേക്കു ഗേറ്റ് തുറന്ന്  കയറി.  ഉള്ളിൽ ചെന്നു കാളിങ് ബെൽ അടിച്ചു. കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം വാതിൽ തുറന്നു

എന്റമ്മോ....  ചേച്ചി വന്നിട്ട് കുറച്ച് നേരമായിട്ടുള്ളു എന്ന് തോന്നുന്നു. കുളികഴിഞ്ഞുള്ള വരവാണ്.  ഒരു മാക്സി

💬 Comments

View all comments