0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

ആ ബുക്കിനു സെയിൽസ് ബുദ്ധിമുട്ടാണ്.  കാരണം തൊണ്ണൂറു ശതമാനം ആളുകളും ഇപ്പോൾ ഇന്റർനെറ്റ്‌ യൂസ് ചെയുന്നുണ്ട്. സോ ആ ബുക്ക്‌ സൈൽ എളുപ്പമല്ല.

സിന്ധു : ഹ്മ്മ്... പിന്നെന്തിനാ ഈ ബുക്ക്‌ കയ്യിൽ വെച്ചിരിക്കുന്നത്?

എന്റെ കയ്യിലുള്ള പുസ്തകം നോക്കി സിന്ധു ചോദിച്ചു.

എന്റെ ഉള്ളിൽ ഒരു നുണ ഉദിച്ചു.

ഞാൻ : അതോ... റെയിൽവേ ക്രോസ്സ് ചേരിയുടെ അടുത്ത് ഒരു കുടിലിൽ ഒരു പെണ്കുട്ടിയുണ്ട് സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയാ... പാവപെട്ട കുടുംബമാ അവൾക്കു എന്റെ വക ഗിഫ്റ്റ് ആയി കൊടുക്കാനാ... ഇങ്ങനെ ഒക്കെയല്ലേ നമ്മൾ പാവങ്ങളെ സഹായിക്കേണ്ടത്....

സിന്ധു : ഓഹ്...  നല്ല കാര്യം...

വീണ്ടും ഒരു ബസ് കൂടി വന്നു. ഇപ്പ്രാവശ്യം സിന്ധു പിൻഡോർ വഴി കയറാൻ നോക്കി.  ഞാൻ കയറാൻ പറ്റാതെ പകച്ചു നിന്നു.  സിന്ധു തിരക്കിനിടയിൽ തിക്കി കയറാൻ നോക്കി. ഏതൊക്കെയോ പിള്ളേർ സിന്ധുവിനെ ഞെരിച്ചമർത്തി. അവൾ ആ പിള്ളേരുടേം ബംഗാളികളുടേം ഇടയിൽ കിടന്നു ഞെരുങ്ങുന്നതു  കണ്ട് എന്റെ ഉള്ളു പിടച്ചു.  എനിക്കും അതുപോലെ ഒന്ന് മുട്ടിയുരുമ്മാൻ പറ്റിയെങ്കിൽ.

ആ ബസും കുറച്ചുപേരെ കയറ്റി വേഗം അവിടുന്ന് പോയി.  സിന്ധു ബസിൽ കയറാൻ പറ്റാതെ വീണ്ടും നിരാശയായി നിന്നു. അവൾ വീണ്ടും എന്റെ അടുത്തേക്ക് തന്നെ വന്നു. എന്നിട്ട് ഒരു വളിഞ്ഞ ചിരി പാസാക്കി.

ഞാൻ : മേടത്തിനു തിരക്കുണ്ടെങ്കിൽ ഞാൻ ഒരു ഓട്ടോ പിടിച്ചു തരാം..

സിന്ധു : ഹേയ് തിരക്കൊന്നുമില്ല,  നേരത്തെ പോയാൽ കുറച്ച് കസ്റ്റമർ ഫോളോ അപ്പ്‌ ഉണ്ട്. അത് കഴിഞ്ഞാൽ മീറ്റിംഗ്‌സ് ശെരിയാക്കാം...

ഞാൻ

💬 Comments

View all comments