0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.6K

സ്റ്റുഡന്റ് ആണ്.  മാർക്കറ്റിങ് ആണ് ഞാൻ എടുത്തിരുന്നത്. എന്റെ ഫൈനൽ ഇയർ പ്രൊജക്റ്റ്‌ ബേസ് ചെയ്താണ് ഞാൻ ആ ജോലി ചെയ്തിരുന്നത്. സാദാരണക്കാരുടെ ഇന്റർനാഷണൽ പ്രോഡക്ട്സിനോടുള്ള സമീപനം ആണ് പ്രൊജക്റ്റ്‌ വിഷയം. സോ പല പല പ്രോഡക്ട് മാറ്റി പരീക്ഷിച്ചു.  അൽമോസ്റ് കംപ്ലീറ്റ് ആകാറായി പ്രൊജക്റ്റ്‌.

സിന്ധു : ഓഹ് അപ്പൊ എം ബി എ കാരൻ ആണല്ലേ?  ഇന്നലെ കണ്ടപ്പോൾ ഒരു സെയിൽസ് മാനെപോലെ തോന്നിയില്ല...

സിന്ധു ആശ്ചര്യത്തോടെ പറഞ്ഞു.

ഞാൻ : മാർക്കറ്റ് പ്ലൈസിൽ നിന്നും ആളുകളുടെ ഇടയിലേക്ക് ഇറങ്ങുമ്പോൾ അവർ പ്രൊഡക്ടിനെ കുറിച്ച് എന്ത് കരുതുന്നു എന്ന് വ്യക്തമായി അറിയാൻ കഴിയും.  ഇന്നലെ മേടത്തിൽ നിന്ന്‌ എനിക്ക് വലിയൊരു പോയിന്റ് കിട്ടി.

സിന്ധു : അതിനു ഞാൻ എന്താ പറഞ്ഞത്?

പ്പോം... പ്പോം... ഒരു ബസ് ഞങ്ങളുടെ ബസ്‌സ്റ്റോപ്പിനടുത്തേക്കു പാഞ്ഞടുത്തു. വാതിലിൽ കുറെ പേർ തൂങ്ങി നിൽപ്പുണ്ട്. കയറാൻ ബുദ്ധിമുട്ടാണ്. ബസ് സ്റ്റോപ്പിന്റെ കുറച്ചപ്പുറം പോയി നിന്നു.  എല്ലാവരും ബസിന്റെ അടുത്തേക്ക് ഓടി.  ഞാൻ സിന്ധുവും വളരെ പിന്നിലായിരുന്നു. കുറെ പേരെ കയറ്റിയതിനു ശേഷം ബസ് എടുത്തു പോയി.  പിന്നെയും സ്റ്റോപ്പിൽ മുക്കാൽ പേരും ബാക്കിയായി.

ഞാനും സിന്ധുവും ചമ്മിയപോലെ സ്റ്റോപ്പിലേക്ക് തന്നെ തിരിച്ചു വന്നു. സിന്ധുവിന് പിന്നീട് എന്നോട് ഒരു അപരിചിതത്വം തോന്നിയില്ല. അവൾ എന്നോട് നേരിട്ട് ചോദിച്ചു.

സിന്ധു : എന്നിൽ നിന്നു എന്ത് പോയിന്റ് ആണ് കിട്ടിയത് എന്ന് പറഞ്ഞില്ല.

ഞാൻ : അതോ...  മേടം പറഞ്ഞില്ലേ...  ഇന്റർനെറ്റ്‌ യൂസ് ചെയ്താണ് കുട്ടിയെ ഹെല്പ് ചെയ്യുന്നത് എന്ന്.  സോ

💬 Comments

View all comments