0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

പറഞ്ഞില്ല.

ഞാൻ : ഹസ്ബൻഡ് നാട്ടിലുണ്ടോ?

സിന്ധു : ഉണ്ട്  എന്തേ? അല്പം സംശയത്തോടെ സിന്ധു...

ഞാൻ : ഒന്നുമില്ല..  അദ്ദേഹത്തോട് ഒന്ന് ഡ്രോപ്പ് ചെയ്യാൻ പറയാർന്നില്ലേ?  രാവിലെ ഇവിടെ നിന്നു ബസ് കയറുന്നതു വലിയ ബുദ്ധിമുട്ടാണ്...  അതുകൊണ്ട് പറഞ്ഞതാ...

ഞാൻ ചുറ്റിലും ഉള്ള തിരക്ക് നോക്കികൊണ്ട്‌ പറഞ്ഞു.

സിന്ധു : ഓഹ്...  വണ്ടി പഞ്ചർ ആയ വിവരം രാവിലെയാ അറിഞ്ഞത്.  അദ്ദേഹം അദ്ദേഹത്തിന്റെ കോളേജിലെ കൂടെ വർക്ക്‌ ചെയ്യുന്ന ഒരാളുടെ കൂടെയാണ് പോകാറ്. അപ്പൊ ഞാൻ ഇന്ന് ബസിൽ പൊയ്ക്കോളാം എന്ന് പറഞ്ഞു.

സിന്ധു ഒരു പാവം സ്ത്രീയാണ് എന്നാൽ എല്ലാത്തിനെയും കുറിച്ച് വ്യക്തമായ ബോധമുള്ള സ്ത്രീ ആണെന്ന് അവരുടെ സംസാരത്തിൽ നിന്ന്‌ മനസിലായി. സിന്ധുവിനോടുള്ള സംസാരം എന്തോ ഉത്തേജനമായി വീണ്ടും വീണ്ടും സംസാരിക്കാൻ തോന്നുന്നു.  ബസ് ഇപ്പൊ അടുത്തൊന്നും വരല്ലേ എന്ന് പ്രാർത്ഥിച്ചു.

ഞാൻ : വരുന്ന ബസ്സുകൾ മുഴുവൻ തിരക്കായിരിക്കും...  പിന്നെ ഇവിടുന്നുള്ള തിരക്കും...  കയറാൻ വലിയ ബുധിമുട്ടാകും..  ഒരു ഒമ്പതുമണിക്ക് ശേഷം എല്ലാം ഓക്കേ ആകും...

സിന്ധു : ഹ്മ്മ്... എനിക്ക് ഒരു പത്തുമണിയോടെ എത്തിയാൽ മതി.

ഞാൻ : മേടത്തിന്റെ ഓഫീസ് എവിടെ?

സിന്ധു : പീപിൾ ടവർ അടുത്താണ്....

ഞാൻ : എനിക്കും അങ്ങോട്ടുള്ള ബസിലാണ് പോകേണ്ടത്...

സിന്ധു : ഇന്ന്

അപ്പോൾ വർക്ക്‌ ഇല്ലേ?

സിന്ധു ആദ്യമായി എന്നോട് ഒരു ചോദ്യം ചോതിച്ചിരിക്കുന്നു.  ഇതുവരെ ഞാൻ അങ്ങോട്ട്‌ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഞാൻ : ആക്ച്വലി ഞാൻ ഇന്നലത്തോടെ ആ ജോലി ഉപേക്ഷിച്ചു. ഞാൻ ഒരു എം ബി എ 

💬 Comments

View all comments