Chapter Title : എന്നാലും ശരത് 1 [Sanju Guru]
വിചാരിച്ചപോലെ ചന്ദ്രിക ആ സാരി വാങ്ങുകയും ചെയ്തു.
ചന്ദ്രിക : ശരത് അന്യനൊന്നുമല്ല എന്നാലും എനിക്കെന്തൊപോലെ....
ഞാൻ : അങ്ങനെയൊന്നുമില്ല... വേറെ എന്തെല്ലാം?
ചന്ദ്രിക : ശെരി ശരത് പറയുന്നപോലെ...
ഞാൻ : ഞാൻ ചന്ദ്രികയെ ശെരിക്ക് പരിചയപ്പെടാൻ പറ്റിയില്ല... ഫാമിലി ഒക്കെ?
ചന്ദ്രിക കുടുംബത്തെ പറ്റിയെല്ലാം എന്നോട് വിശദമായി പറഞ്ഞു. ഞാൻ എന്നെ പറ്റി അവരോടു പറഞ്ഞു. ചന്ദ്രികയുടെ ഹസ്ബൻഡ് ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു. ഇപ്പൊ റിട്ടയേർഡ് ആയി. മൂന്നു മക്കളുണ്ട്, മൂന്നും പെൺകുട്ടികൾ രണ്ടുപേരുടെ വിവാഹം കഴിഞ്ഞു ഇനിയൊരാൾ ഉണ്ട്.
ചന്ദ്രിക : ശരത്, ഞങ്ങളുടെ ക്ലബ്ബിന്റെ ഫങ്ക്ഷന് എന്തായാലും വരണം. ഞാൻ ക്ഷണിക്കുന്നു... ഒഫീഷ്യൽ ആയിട്ട് എല്ലാരുംകൂടി ക്ഷണിക്കാം.
ഞാൻ : അതിന്റെ ഒന്നും ആവശ്യമില്ല... ചന്ദ്രിക വിളിച്ചല്ലോ അത് മതി.
ചന്ദ്രിക : ഞങ്ങളുടെ ഏറ്റവും വലിയ ഫണ്ട് ഡോണർ അല്ലെ... എന്തായാലും ഞങ്ങൾ ക്ഷണിക്കും. മാത്രമല്ല, ഞങ്ങളുടെ എല്ലാ മെമ്പേഴ്സിനും ശരത്തിനെ ഇൻട്രൊഡ്യൂസ് ചെയ്യാമല്ലോ...
💬 Comments
View all comments