0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.6K

നോക്കുമ്പോൾ അൺനോൺ നമ്പർ, ഒരു ഹായ് മാത്രം ഉണ്ട്.  ഞാനും ഒരു ഹായ് അയച്ചു.  ഞാൻ ചന്ദ്രികയാണ് ശരത് ബിസി ആണോ?  അടുത്ത മെസ്സേജ്.  ഞാൻ അല്ല എന്നയച്ചു.  അടുത്ത നിമിഷം എനിക്ക് ആ നമ്പറിൽ നിന്ന് കാൾ വന്നു.

ഞാൻ : ഹലോ...

ചന്ദ്രിക : ഹലോ...  ഞാൻ ചന്ദ്രികയാണ്... സംസാരിക്കാൻ ഫ്രീ ആണോ?

ഞാൻ : ഫ്രീ ആണ്...  വീട്ടിൽ എത്തിയോ?

ചന്ദ്രിക : ദേ ഇപ്പൊ വന്നുള്ളൂ... ഞാൻ ഇന്ന് ശരത്തിനോട് ഒരു നന്ദി പോലും പറയാൻ പറ്റിയില്ല.

ഞാൻ : അതിന്റെ ഒന്നും ആവശ്യമില്ലന്നെ...

ചന്ദ്രിക : ശരത്തിനെ ഇനി അപ്പൊ കാണും എന്നറിയില്ല ആ തുക തരാൻ.  ശരത്തിന്റെ അക്കൗണ്ട് നമ്പർ തന്നാൽ ഞാൻ ട്രാൻഫർ ചെയ്യാം.

ഞാൻ : എനിക്ക് ഒരു തിരക്കും ഇല്ല.

ചന്ദ്രിക : എന്നാലും ശരത്...?

ഞാൻ : ഞാൻ അത് ചന്ദ്രികക്ക് ഒരു ഗിഫ്റ്റ് ആയി തന്നതാണെന്നു കൂട്ടിക്കൊള്ളു.

ചന്ദ്രിക : അയ്യോ അതൊന്നും വേണ്ട....

ഞാൻ : അതെന്താ ഞാൻ ഒരു അന്യൻ ആണോ?  ആ കടയിൽ കയറിയപ്പോളേ ഞാൻ ശ്രദ്ധിച്ചതാ ആ സാരി.  ആ സാരിയിൽ  ആരെക്കാളും ഭംഗി ചന്ദ്രികക്ക് ഉണ്ടാകുമെന്നു എനിക്ക് തോന്നി. ഞാൻ മനസ്സിൽ വിചാരിച്ചപോലെ ചന്ദ്രിക ആ സാരി വാങ്ങുകയും ചെയ്തു.

ചന്ദ്രിക : ശരത് അന്യനൊന്നുമല്ല എന്നാലും എനിക്കെന്തൊപോലെ....

ഞാൻ : അങ്ങനെയൊന്നുമില്ല...  വേറെ എന്തെല്ലാം?

ചന്ദ്രിക : ശെരി ശരത് പറയുന്നപോലെ...

ഞാൻ : ഞാൻ ചന്ദ്രികയെ ശെരിക്ക് പരിചയപ്പെടാൻ പറ്റിയില്ല...  ഫാമിലി

💬 Comments

View all comments