Chapter Title : എന്നാലും ശരത് 1 [Sanju Guru]
ഇവിടെ അടുത്താണ്... നമ്മുക്ക് എവിടെവരെ ഒന്ന് പോയിട്ട് വന്നാലോ...
ഞാൻ : അതിനെന്താ...
ഞങ്ങൾ മാളിൽ നിന്നു പുറത്തിറങ്ങി. കാറെടുത്തു സൽമയുടെ സ്റ്റിച്ചിങ് സെന്ററിൽ പോയി. സൽമ ഉണ്ടായിരുന്നു അവിടെ. രണ്ടു പേരും അവരുടെ സാരിയുടെ മാച്ച് തുണി എടുത്ത് കൊടുത്തു. ഞാൻ സൽമയുമായി പരിജയം പുതുക്കി. നല്ല തിരക്കുള്ള സ്ഥലമായതുകൊണ്ടു കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല. ഞങ്ങൾ അവിടുന്ന് വീണ്ടും ഇറങ്ങി. അവരെ മാളിൽ തന്നെ ഡ്രോപ്പ് ചെയ്തു.
സുഷമ : ഇനി ശരത് പൊയ്ക്കോളൂ... സ്പായിൽ ഒരുപാടു ടൈം എടുക്കും... വെറുതെ വെയിറ്റ് ചെയ്യണ്ട...
ഞാൻ : ആർ യൂ ഷുവർ??
സുഷമ : യെസ്... ഞാൻ അങ്ങ് വന്നോളാം...
ഞാൻ : എന്നാ ശെരി... ബൈ സുഷമ ബൈ ചന്ദ്രിക...
ഞാൻ യാത്ര പറഞ്ഞു അവിടെ നിന്നും വണ്ടി പെടച്ചു വിട്ടു. നേരെ ഫ്ലാറ്റിൽ എത്തി. പുറത്ത് ഹോട്ടലിൽ വിളിച്ച് ലഞ്ച് ഓർഡർ ചെയ്തു. സുഷമയും ഫ്രണ്ട്സുമായി ഒരു സൗഹൃദം ഉണ്ടാക്കുന്നത് നല്ലതാ. സിന്ധുവിനെ വളക്കുന്ന എന്റെ ദൗത്യത്തിൽ അവരെ എനിക്ക് ഉപയോഗിക്കണം.
ഉച്ചയായപ്പോൾ എന്റെ ഫുഡ് വന്നു. രണ്ടെണ്ണം വിട്ടു അത് കഴിച്ചു. ഇനി സിന്ധുവിനെ രണ്ടു ദിവസത്തേക്ക് ശല്യം ചെയ്യേണ്ട. ആ രണ്ടു ദിവസംകൊണ്ടു എനിക്ക് സിന്ധുവിലേക്ക് എത്താനുള്ള വഴി കാണണം. ഇതുവരെ എന്റെ പ്ലാനിങ് എല്ലാം കറക്റ്റ് ആയിരുന്നു. ഞാൻ സിസ്റ്റം ഓൺ ചെയ്തു മെയിൽ നോക്കി. സിസ്റ്റത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റുന്നില്ല. സിന്ധു തന്നെയാണ് ചിന്തയിൽ.
പെട്ടന്ന് എന്റെ ഫോണിൽ വാട്സ്ആപ്പ് മെസ്സേജ് വരുന്ന ശബ്ദംകേട്ടു. എടുത്തു
💬 Comments
View all comments