0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.6K

കണ്ണാടിയിൽ നോക്കികൊണ്ടിരുന്നു.  എന്നിട്ട് എന്നോട് ചോദിച്ചു ഇതെങ്ങനെ ഉണ്ടെന്ന്.  ഞാൻ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. സുഷമയ്ക്ക് സാരി സെലക്ട്‌ ചെയ്യാൻ വന്ന ചന്ദ്രികക്ക് അവിടെ ഒരു സാരികണ്ടു ഇഷ്ടപ്പെട്ടു. ഞാൻ അവരെ ഒന്ന് മൂപ്പിച്ചു.

ഞാൻ : ആ സാരി ചന്ദ്രികക്ക് നന്നായി ചേരുന്നുണ്ട്.

ചന്ദ്രിക : ഞാൻ ഇതെടുത്താലോ? സുഷമയെ നോക്കി ചോദിച്ചു.

സുഷമ : ഇഷ്ടമായെങ്കിൽ എടുത്തോ...

അങ്ങനെ രണ്ടു പേരും കുറെ നേരത്തെ തിരച്ചിലിനു ശേഷം സാരി എടുത്ത് ബില്ലടയ്ക്കാൻ വന്നു. സുഷമ പേഴ്സിൽ നിന്നും പൈസ എടുത്ത് ബില്ല് കൊടുത്തു.  ചന്ദ്രിക അവളുടെ കാർഡ് സ്വൈപ് ചെയ്തു. പക്ഷെ കാർഡ് വർക്ക്‌ ചെയ്യുന്നില്ല. ബില്ല് ഇടുകയും ചെയ്തു സുഷമയുടെ കയ്യിൽ പൈസ ഇല്ല.  ചന്ദ്രിക ഇത് ഒന്ന് മാറ്റിവെക്കാമോ എന്ന് ചോദിച്ചു.  വൈകീട്ട് വന്നെടുത്തോളാം എന്ന് പറഞ്ഞു.

ഞാൻ : ഇഫ് യൂ ഡോണ്ട് മൈൻഡ്...  ഞാൻ പൈസ കൊടുത്തോളാം...  എനിക്ക് പിന്നെ തന്നാൽ മതി..

ചന്ദ്രിക : അയ്യോ..  വേണ്ട...  ഞാൻ വൈകീട്ട് വന്നെടുത്തോളാം...

ഞാൻ അല്പം അധികാരത്തോടെ ക്യാഷ് കൗണ്ടറിൽ നോക്കി പറഞ്ഞു.

ഞാൻ : ആ സാരി ഇങ്ങെടുക്കൂ...  ഇതാ കാർഡ്...

ഞാൻ എന്റെ കാർഡ് സ്വൈപ് ചെയ്യാൻ കൊടുത്തു. ചന്ദ്രികയുടെ സാരിയുടെ ബില്ല് ഞാൻ പേ ചെയ്തു സാരി ചന്ദ്രികക്ക് കൊടുത്തു.

ചന്ദ്രിക : താങ്ക്സ് ശരത്...

ഞാൻ ചന്ദ്രികയെ നോക്കി ഒന്ന് ചിരിച്ചു.  ഞങ്ങൾ അവിടുന്ന് പുറത്തിറങ്ങി.

സുഷമ : സമയം പതിനൊന്നു ആയിട്ടുള്ളു...  ബ്ലൗസ് സ്റ്റിച് ചെയ്യാൻ കൊടുക്കണം... സൽമയുടെ സ്റ്റിച്ചിങ് സെന്റർ

💬 Comments

View all comments