0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.6K

അന്ന് സ്പെയിൻ വിസിറ്റ് ചെയ്യാൻ പറ്റിയില്ല...  അടിപൊളി സ്ഥലമാണ്...

സുഷമ : ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിയില്ലേ?

ഞാൻ : ഞാൻ എപ്പോഴും ഒറ്റക്കല്ലേ...

സുഷമ : ശരത്തിന്റെ ലൈഫ് സ്റ്റൈൽ വളരെ കോംപ്ലക്സ് ആണ്...  സമയത്തിന് ഭക്ഷണം കഴിച്ചുകൂടെ... ശരത് ഇപ്പൊ കല്യാണം കഴിക്കുകയാണെങ്കിൽ ശരത്തിനു അല്പം റിലാക്സ്ഡ് ആയി നടക്കാം...

ഞാൻ : കല്യാണത്തെ കുറിച്ച് ആലോചിക്കാവുന്നതാണ്. കുറച്ചുകൂടി ലൈഫ് എൻജോയ് ചെയ്തിട്ട് മതി എന്നാണ് എന്റെ ഒരു ആഗ്രഹം...

കോഫി വന്നു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഞാൻ വേഗം കഴിച്ച് തുടങ്ങി. അതിനിടയിൽ സുഷമയുടെ ഫോൺ അടിച്ചു.  ചന്ദ്രിക മാളിൽ എത്തി എന്നറിയിച്ചു. ഞാൻ വേഗം കഴിച്ച് ബില്ല് കൊടുത്തു അവിടുന്ന് ഇറങ്ങി. ഞാൻ മാളിൽ വണ്ടി പാർക്ക്‌ ചെയ്തു.  സുഷമ വണ്ടിയിൽ നിന്നിറങ്ങി.

സുഷമ : ഫ്രീ ആണെന്നല്ലേ പറഞ്ഞത്...  ഞങ്ങളുടെ കൂടെ ഷോപ്പിങ്ങിനു കൂടുന്നോ..

ഞാൻ : അതിനെന്താ... ഞാൻ വരാം...

ഞാൻ സുഷമയുടെ കൂടെ മാളിലേക്കു കയറി.  ഗ്രൗണ്ട് ഫ്ലോറിൽ തന്നെ ചന്ദ്രിക വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും

ചന്ദ്രിക : ഹായ് ശരത് ഹൌ ആർ യു? എനിക്ക് നേരെ കൈനീട്ടികൊണ്ടു പറഞ്ഞു. ഞാൻ ഷേക്ക്‌ ഹാൻഡ് കൊടുത്തു.

ഞാൻ : ഫൈൻ ചന്ദ്രികാ...  എങ്ങനെയാ വന്നത്?

ചന്ദ്രിക : ഹുസ്ബൻഡ് ഡ്രോപ്പ് ചെയ്തു...

സുഷമ : വാ നമ്മുക്ക് സാരി എടുക്കാം...

ഞങ്ങൾ എല്ലാവരും കൂടി മുകളിൽ ഒരു ബുട്ടീക്കിൽ കയറി.  അവർ രണ്ടുപേരും സാരി സെലക്ട്‌ ചെയ്തുകൊണ്ടിരുന്നു. സുഷമ ഒരു സാരി എടുത്ത് ദേഹത്ത് ചുറ്റിക്കൊണ്ടു

💬 Comments

View all comments