0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.6K

പോയതാ...

സുഷമ : അപ്പോൾ ബ്രേക്ഫാസ്റ് കഴിച്ചില്ലേ?

ഞാൻ : ഇല്ല...

സുഷമ :അങ്ങനെയെങ്കിൽ ബ്രേക്ഫാസ്റ് കഴിച്ചിട്ട് പോകാം.  എന്റെ അപ്പോയ്ന്റ്മെന്റ് പതിനൊന്നരക്കാണ്...  ടൈം ധാരാളം ഉണ്ട്...

ഞാൻ : നമ്മുക്ക്  പോകുന്ന വഴിക്കു കഴിക്കാം.  ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല.

ഞാനും സുഷമയും വണ്ടിയിൽ കയറി. ഞങ്ങൾ ആദ്യം ഒരു കോഫി ഷോപ്പിലേക്കാണ് പോയത്. എങ്ങും കാമുകി കാമുകന്മാർ ഇരിക്കുമ്പോൾ ഞാൻ ഈ തള്ളയുമായി ഇരിക്കുന്നു.  ഞങ്ങൾ കോഫിയും സ്‌നാക്‌സും ഓർഡർ ചെയ്തു.

സുഷമ : നാളെ ഒരു കല്യാണമുണ്ട്.  അടുത്ത ബന്ധുക്കൾ ആണ്. അതാ ഇന്ന് സ്പായിൽ പോകാം എന്ന് കരുതിയത്. പിന്നെ ഒരു സാരി വാങ്ങണം.

ഞാൻ : സ്പാ എവിടെയാണ്?

സുഷമ : ഹൈ മാളിൽ...  നമ്മുടെ കനകലതയുടെ സ്പാ ആണ്... ചന്ദ്രികയും വരാം എന്ന് പറഞ്ഞിട്ടുണ്ട്...  അവൾ അവിടെ മാളിൽ വെയിറ്റ് ചെയ്യും.

ഞാൻ : അതെയോ...

സുഷമ : ശരത്തിനു തിരക്കുണ്ടോ?

ഞാൻ : ഇല്ല...  ഞാൻ ഇനി ഫ്രീ ആണ്...

സുഷമ : ശരത് എപ്പോഴും ബിസി ആയിരിക്കുമല്ലോ അതുകൊണ്ട് ചോതിച്ചതാ...

ഞാൻ : വർക്ക്‌ ചെയ്തു ബോർ അടിച്ചു...  എങ്ങോട്ടെങ്കിലും ഒന്ന് പോയിട്ട് വന്നാലോ എന്നാലോചിക്കുന്നുണ്ട്... ഇവിടെ എനിക്ക് അതികം ഫ്രണ്ട്‌സ് ഒന്നും ഇല്ല... അതാ എപ്പോഴും എൻഗേജ്ഡ് ആയിട്ട് ഇരിക്കുന്നത്...

സുഷമ : എവിടെ പോകാനാ പ്ലാൻ?

ഞാൻ : മലേഷ്യ അല്ലെങ്കിൽ സ്പെയിൻ...

സുഷമ : ഓഹ്... ടൂർ പോകാനാണെകിൽ മലേഷ്യ അല്ലെ നല്ലത്...

ഞാൻ : ഞാൻ കഴിഞ്ഞ വർഷം പോർച്ചുഗൽ പോയിരുന്നു... 

💬 Comments

View all comments