0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.6K

പ്രതീക്ഷിച്ചില്ല. എല്ലാം ഒരു സ്വപ്നം പോലെ.  പതിയെ പതിയെ എന്റെ പ്ലാനുകൾ വർക്ഔട് ആകുന്നുണ്ട്. ഇനിയും ഒരുപാട് പ്ലാൻ ചെയ്യാൻ ഉണ്ട്. ഞാൻ ഫ്ലാറ്റിലേക്ക് ചെല്ലുമ്പോൾ സമയം ഒമ്പതര മണി ആയിരുന്നു.

ഞാൻ പാർക്കിങ്ങിൽ ചെന്നപ്പോൾ മേനോൻ സാർ, സുഷമ, പ്രെറ്റിയും വേഗം നടന്നു വരുന്നു. ഞാൻ അവരുടെ കാറിന്റെ അടുത്തേക്ക് ചെന്നു.

ഞാൻ : മേനോൻ സാർ, തിരക്കിലാണെന്നു  തോന്നുന്നു.

മേനോൻ : യെസ് ശരത്...  എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകേണ്ടതുണ്ട്.  അവോയ്ഡ് ചെയ്യാൻ കഴിയാത്ത പ്രോഗ്രാം ആണ്.  സുഷമാക്കാനെങ്കിൽ ലവൻ തേർട്ടിക് സ്പായിൽ അപ്പോയ്ന്റ്മെന്റ് ഉണ്ട്.  കൂടാതെ ഇവളെ കോളേജിൽ വിടണം. രണ്ടു പേരെയും ഡ്രോപ്പ് ചെയ്തു പോകുമ്പോളേക്കും ലേറ്റ് ആകാൻ സാധ്യത ഉണ്ട്.  അതുകൊണ്ട് ലേറ്റ് ആകാൻ സാധ്യത ഉണ്ട്.

മേനോൻ നിൽക്കാൻ നേരമില്ലാതെ നടന്ന് കാറിൽ കേറികൊണ്ട് പറഞ്ഞു. മേനോൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തതും.

ഞാൻ : വേണമെങ്കിൽ മേടത്തിനെ ഞാൻ ഡ്രോപ്പ് ചെയ്യാം.

സുഷമ : ഓഹ് താങ്ക് യു ശരത്...  അങ്ങനെയാണെങ്കിൽ മേനോൻ ഇവളെ ഡ്രോപ്പ് ചെയ്തു പൊയ്ക്കോളൂ...  ലേറ്റ് ആകേണ്ട...

മേനോൻ : ഓഹ് താങ്ക് യൂ ശരത്...  നല്ല സമയത്താണ് ശരത്തിനെ കണ്ടത്...

മേനോൻ സുഷമയോട് യാത്ര പറഞ്ഞ് വേഗം അവിടുന്ന് ഇറങ്ങി.

ഞാൻ : വരൂ...

ഞാൻ സുഷമയെയും കൂട്ടി എന്റെ കാറിന്റെ അടുത്തേക്ക് നടന്നു.

സുഷമ : എവിടെ പോയതായിരുന്നു രാവിലെ തന്നെ?

ഞാൻ : ഇന്നലത്തെ മീറ്റിംഗ് ഒന്ന്  പോസ്‌പോൻഡ്  ചെയ്തിരുന്നു. ക്ലയന്റ് രാവിലയെ അവൈലബിൾ ഉള്ളു.  അത്

തീർക്കാൻ

💬 Comments

View all comments