0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.6K

ഞാൻ : ശെരി...  മേടം...

അപ്പോഴേക്കും അടുത്ത ബസ് വന്നു.  ഇപ്പ്രാവശ്യം ഞാനും സിന്ധുവും ആദ്യം തന്നെ പിൻഡോറിന്റെ  അടുത്തേക്ക് എത്തിയിരുന്നു.  ഞങ്ങൾ തിക്കി  തിരക്കി ഉള്ളിലേക്ക് കയറി.  സിന്ധു ഉള്ളിലേക്ക് മുന്നിലേക്ക്‌ കയറി നിന്നു. അതിനിടയിൽ കുറച്ച് ബംഗാളികൾ പെട്ടു. സിന്ധു നടുവിൽ പെണുങ്ങളുടെ അവസാനമായി നിന്നു. അവളുടെ പിറകിൽ ബംഗാളികൾ.  ബംഗാളികൾ അവളെ മുട്ടി ഉരുമി  അവൾക്കു അസ്വസ്ഥത സൃഷ്ടിച്ചു. ഞാൻ പതിയെ ഞെങ്ങി  നിരങ്ങി സിന്ധുവിന്റെ പിറകിൽ വന്നു.  ഞാൻ അവളുടെ പിറകിൽ വന്നത് അവളറിഞ്ഞു.

ഞാൻ അവളുടെ പിന്നിൽ അവളെ സ്പർശിക്കാതെ നിന്നു.  മാത്രമല്ല മറ്റൊരു തെണ്ടികളെയും അവളെ തൊടാൻ അനുവദിക്കാതെ അവളെ സംരക്ഷിച്ചു നിന്നു. ഞാൻ ബംഗാളികളിൽ നിന്നു അവളെ രക്ഷിക്കാൻ വന്നതാണെന്ന് അവൾക്കു മനസിലായി. അവളൊന്നു തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ചിരിച്ചു കണ്ണടച്ച് കാണിച്ചു. ബസ് അങ്ങനെ കുറെ ദൂരം പോയി ഇടയ്ക്കു ബ്രേക്ക് ഇടുമ്പോളും പെട്ടന്ന് എടുക്കുബോളും മാത്രം ഞാൻ അവളെ സ്പർശിച്ചു.

മെല്ലെ മെല്ലെ ബസിലെ തിരക്ക് കുറഞ്ഞു വന്നു. അവസാനം സിന്ധുവിന് ഇറങ്ങേണ്ട സ്റ്റോപ്പ്‌ വന്നപ്പോൾ,  അവൾ തിരിഞ്ഞു നിന്നു എന്നോട്...

സിന്ധു : താങ്ക് യൂ ശരത്...

എന്ന് പറഞ്ഞു.  ഞാൻ പകരം ഒരു പുഞ്ചിരി സമ്മാനിച്ചു. ബസിറങ്ങിയശേഷം അവൾ എന്നെ ഒന്ന് നോക്കി ചിരിച്ചു. ഞാൻ ബസിൽ പോയി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി.  ഒരു ഓട്ടോ വിളിച്ചു ഞാൻ വണ്ടി കയറിയ സ്ഥലത്തേക്ക് തന്നെ പോയി.  എന്നിട്ട് കാറെടുത്തു ഫ്ലാറ്റിലേക്ക് വിട്ടു .

സിന്ധുവിനോട് ഇത്രയും അടുക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും

💬 Comments

View all comments