0%

Chapter Title : എന്നാലും ശരത്‌ 2 [Sanju Guru]

Author : sanjuguru Read All Parts 1.1K

ഇല്ല... എനിക്ക് അങ്ങനെ വല്യ കാര്യങ്ങൾ ഒന്നും ഇല്ല...

ചെറിയമ്മ : അതെല്ലാം വിട്...  നേരത്തെ പറഞ്ഞത് പറ....  ഇനി എന്താ നിന്റെ ഉദ്ദേശം...  വീട്ടിലേക്കു പോകണ്ടേ...

ഞാൻ : ദേ... വീണ്ടും തുടങ്ങി. ഞാൻ വീട്ടുകാര്യങ്ങൾ എടുത്തിട്ടതിൽ നീരസം പ്രകടിപ്പിച്ചു.

ചെറിയമ്മ : നീ എനിക്ക് വാക്ക് തന്നതാണ്,  ഇന്ന് പോകുന്നതിനു മുൻപ് അതിൽ തീരുമാനം ഉണ്ടാക്കാമെന്ന്...

ഞാൻ : എന്റെ ചെറിയമ്മേ...  അത് എനിക്ക് ഇപ്പൊ ഇരുപത്താറു വയസ്സ് ആയിട്ടുള്ളു...  ഒരു രണ്ടുകൊല്ലം കൂടി കഴിഞ്ഞു കല്യാണം കഴിക്കാം... അപ്പോഴേക്കും സ്വന്തമായി ഒരു കമ്പനി ഒക്കെ ആരംഭിച്ചു, ഒന്ന് സെറ്റ് ആകട്ടെ...  ആ സമയത്തിനുള്ളിൽ അച്ഛനുമായുള്ള പ്രശ്നങ്ങൾ ഒക്കെ തീർക്കാം..

ചെറിയമ്മ : നിന്റെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് എന്നും ആതിയാടാ മോനേ...  ഏട്ടന് വയസ്സായി വരികയാ... അവന്റെ സ്വത്തിന്റെ ഒക്കെ അവകാശി നീയാണ്... അവർ എത്രകാലം എന്നുവെച്ചാ അവിടെ മിണ്ടാനും പറയാനും ആളില്ലാതെ ജീവിക്കുന്നത്. ഞാൻ അതുകൊണ്ട് പറയുന്നതാ...

ഞാൻ ചെറിയമ്മയെ പിടിച്ച് എന്റെ സൈഡിലേക്ക് കിടത്തി. എന്നിട്ട് അവരുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കുന്നപോലെ പറഞ്ഞു.

ഞാൻ : എന്റമ്മയെക്കാൾ സ്നേഹം തന്നു, എന്നെക്കുറിച്ചു വേവലാതിപ്പെടാൻ എന്റെ വിലാസിനികൊച്ചു മാത്രമല്ലെ ഉള്ളൂ... എനിക്ക് കുറച്ചുകൂടി സമയം താ...

എന്നും പറഞ്ഞു ചെറിയമ്മയെ കെട്ടിപ്പുണർന്നു.

ചെറിയമ്മ : ഹ്മ്മ്... ഒന്ന് മൂളികൊണ്ടു എന്റെ തീരുമാനങ്ങൾക്ക് സമ്മതം തന്നു...

ഞങ്ങൾ കുറച്ച് നേരംകൂടി അങ്ങനെ കെട്ടിപിടിച്ചു കിടന്നു. കുറച്ച് കഴിഞ്ഞു ചെറിയമ്മ എഴുനേറ്റു പോകാൻ ഒരുങ്ങി. ഞാൻ ചെറിയമ്മയെ പിടിച്ച് വലിച്ചു.

ഞാൻ : പോകല്ലേ...

💬 Comments

View all comments