0%

Chapter Title : എന്നാലും ശരത്‌ 2 [Sanju Guru]

Author : sanjuguru Read All Parts 1.1K

കുറച്ച് നേരംകൂടി കിടക്കു...

ചെറിയമ്മ : മതി,  നേരം ഒരുപാടായി...  എഴുനേൽക്കാൻ നോക്ക്...

ഞാൻ ചെറിയമ്മയെ വീണ്ടും അടുത്തേക്ക് വലിച്ചു. എന്നിട്ട് ആ മുടിയുടെ കെട്ടഴിച്ചു.  വലിയ നീളമൊന്നും ഇല്ലെങ്കിലും, നല്ല കാച്ചിയ എണ്ണയിട്ട മുടിയുണ്ട് ചെറിയമ്മക്ക്.

ഞാൻ : പോകല്ലേ...  എനിക്ക് മതിയായില്ല... ഞാൻ വൈകീട്ട് പോകും അതുവരെ നമ്മുക്ക് ഇങ്ങനെ സുഖിക്കാം... വാ...

ചെറിയമ്മ : നിനക്ക് ഇന്ന് പോണോ..? ആ മുഖം ഒന്ന് വാടിയിരുന്നു.

ഞാൻ : പോകാതെപിന്നെ,  എനിക്ക് അവിടെ നിറയെ പണിയുണ്ട്.

ചെറിയമ്മ വീണ്ടും എന്റെ നെഞ്ചിൽ കിടന്നു.  ആ മുഖത്തെ സന്തോഷം എല്ലാം പോയി.

ഞാൻ : അയ്യേ...  എന്താ ചെറിയ കുട്ടികളെ പോലെ, ഒരു വിളി വിളിച്ചാൽ ഞാൻ ഇങ്ങു പറന്നെത്തില്ലേ??  ഇപ്പൊ ഉള്ള സമയം നമ്മുക്ക് സന്തോഷിക്കാം.

ചെറിയമ്മ : ഹ്മ്മ്...

ഒന്ന് മൂളികൊണ്ടു എന്നെ ഇറുകെ പുണർന്നു ചെറിയമ്മ എന്നിലേക്ക്‌ ഒന്നുകൂടി ചേർന്നു.

ഞാൻ : പിന്നെ...  എനിക്കൊരു ആവശ്യമുണ്ട്...

ചെറിയമ്മ ആ കിടത്തത്തിൽ തന്നെ എന്നെ നോക്കി.

ചെറിയമ്മ : എന്ത് ആവശ്യം?? സംശയഭാവത്തിൽ ആണ് നോട്ടം.

ഞാൻ : അത് പിന്നെ...  ഞാൻ ഒരാളെ പരിചയപെട്ടു.  ഇൻഷുറൻസ് ഏജന്റ് ആണ്.  ഇപ്പൊ ഒരേ നിർബന്ധം ഒരു പോളിസി എടുക്കാൻ. ചെറിയമ്മ എനിക്ക് വേണ്ടി ഒരു പോളിസി എടുക്കണം.

ചെറിയമ്മ : അയ്യോ...  ഉള്ളത് തന്നെ അടക്കാൻ സമയം ഇല്ല...  അപ്പോഴാ പുതിയത്...

ഞാൻ : അതൊക്കെ ഞാൻ നോക്കിക്കൊള്ളാം...  ചെറിയമ്മ ഒന്ന് ചേർന്നാൽ മതി...  കാശൊക്കെ ഞാൻ അടച്ചോളാം.

ചെറിയമ്മ എന്നെ

💬 Comments

View all comments