0%

Chapter Title : എന്നാലും ശരത്‌ 2 [Sanju Guru]

Author : sanjuguru Read All Parts 1.1K

കൂടുതൽ സമയമെടുത്ത് എങ്ങനെയൊക്കെയോ പതിയെ ഓടിച്ചെത്തിച്ചു.

നേരം ഒരുപാടു വൈകിയതുകൊണ്ടു ബേസ്‌മെന്റിൽ എനിക്ക് പാർക്കിംഗ് കിട്ടിയില്ല.  ഞാൻ വണ്ടിയെടുത്തു പുറത്ത് ഒരുഭാഗത്തു പാർക്ക്‌ ചെയ്തു.  വണ്ടിയിൽ ഉള്ള കുടയെടുത്തു ഞാൻ ഫ്ലാറ്റിലേക്ക് നടന്നു.

ഞാൻ ഫ്ലാറ്റിന്റെ മുൻവശത്തു എത്തിയതും സുഷമ അവിടെ നിൽപ്പുണ്ടായിരുന്നു. രാവിലെ എനിക്ക് അയച്ചുതന്നെ ഫോട്ടോയിൽ ഉള്ള സാരി തന്നെയാണ് ഉടുത്തിരുന്നത്. ഇപ്പൊ വന്നു കേറിയുള്ളു തോന്നുന്നു. എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു.

ഞാൻ : അല്ല... എന്താ ഇവിടെ നിൽക്കുന്നത്.??

എന്നെ കണ്ടതും സുഷമയുടെ മുഖത്ത് ഒരു പ്രകാശം വന്നത് പോലെ.

സുഷമ : താങ്ക് ഗോഡ്...  ശരത്തിനെ കണ്ടത് നന്നായി...

ഞാൻ : എന്ത് പറ്റി?? കണ്ടിട്ട് ഇപ്പൊ വന്നു കയറിയതേ ഉള്ളു തോന്നുന്നു.

സുഷമ : അതെ...  ഇപ്പൊ വന്നുള്ളൂ...  റൂമിൽ ചെന്നപ്പോൾ ആണ് എന്റെ ബാഗും ഫോണും കാറിൽ വെച്ചു മറന്നത് ഓർമ വന്നത്. അപ്പൊ തന്നെ കീ എടുത്തു ഇറങ്ങി പക്ഷെ കുടയെടുക്കാൻ മറന്നു.  ഡ്രൈവ് ചെയ്തതുകൊണ്ട് മേനോൻ ടയേർഡ് ആണ്.  അതുകൊണ്ട് മേനോനെ വിളിച്ചില്ല. ഒരു കുടയെടുക്കാൻ സെക്യൂരിറ്റിയെ

നോക്കിയിട്ട് അവരെയും കാണുന്നില്ല.  തിരിച്ചു മേലേ പോയി കുടയെടുക്കാൻ നിൽക്കുമ്പോളാണ് ശരത്തിനെ കണ്ടത്.

ശരത്‌ : അതിനെന്താ, കീ തന്നാൽ ഞാൻ പോയി എടുത്തുകൊണ്ടു വരാം.

സുഷമ : അതുവേണ്ട...  കുട ഒന്ന് തന്നാൽ ഞാൻ പോയി എടുത്തുകൊള്ളാം.  ലേറ്റ് ആയതുകൊണ്ട് താഴെ പാർക്കിങ് കിട്ടിയില്ല... പുറത്താ വണ്ടി കിടക്കുന്നതു.

ഞാൻ : കുട തരാം,  ഒറ്റയ്ക്ക് പോകണ്ട ഞാനും കൂടി വരാം...  അവിടെ

💬 Comments

View all comments