0%

Chapter Title : എന്നാലും ശരത്‌ 2 [Sanju Guru]

Author : sanjuguru Read All Parts 1.1K

വെളിച്ചം കുറവാ കൂടാത്തതിന് നല്ല മഴയും.

സുഷമ : ശരത്തിനു ബുധിമുട്ടില്ലെങ്കിൽ.  നമ്മുക്ക് പോകാം.

ശരത്‌ : എന്ത് ബുധിമുട്ടു...  വാ...

ഞാൻ കുട നിവർത്തി ശുഷമ എന്റെ അടുത്തേക്ക് ചേർന്നു നിന്നു.  ഞങ്ങൾ പതിയെ മഴയിലേക്ക് ഇറങ്ങി.  ശക്തമായ മഴയാണ്,  മഴ പെയ്യുന്ന ശബ്ദം തന്നെ ആകെ ബഹളമയം. രണ്ടുപേർക്കു നിൽക്കാനുള്ള സ്ഥലമൊന്നും കുടക്കകത്തില്ല ചെറുതായി നനയുന്നുണ്ട് എന്നാലും ശുഷമയെ നനയാതെ ഞാൻ ശ്രദ്ധിച്ചു.  ഞങ്ങളുടെ ദേഹങ്ങൾ പരസ്പരം മുട്ടിയുരുമ്മിയാണ് നടക്കുന്നത്.  സുഷമ ഒരു കൈകൊണ്ടു എന്റെ ചുമലിൽ എത്തിപിടിച്ചു എന്നിലേക്ക് ചേർന്നാണ് നടക്കുന്നത്.

ഞാൻ : എന്ത് പറ്റി കല്യാണം കഴിഞ്ഞ് വരാൻ ലേറ്റ് ആയതു??

സുഷമ : അടുത്ത ബന്ധുക്കളുടെ കല്യാണമല്ലേ...  നേരത്തെ ഇങ്ങു പോരാൻ പറ്റില്ലല്ലോ...  എല്ലാം കഴിയുമ്പോളേക്കും ഒരുപാടു സമയമായി.  പിന്നെ മഴയും,  പതുക്കെയാ ഇങ്ങെത്തിയത്.

ഞാൻ : മഴ കാരണം ഞാനും ലേറ്റ് ആയി...

പെട്ടെന്നൊരു ഇടി വെട്ടിയതും സുഷമ പേടിച്ചു എന്നിലേക്ക്‌ ഒട്ടിച്ചേർന്നു. ഞാനും അറിയാതെ സുഷമയുടെ തോളിൽ അറിയാതെ കൈവെച്ചുപോയി. നല്ലൊരു കാറ്റുംകൂടി അടിച്ചപ്പോൾ കുട ചെറുതായൊന്നു പാളി.  ഞങ്ങൾ മൊത്തത്തിൽ ചെറുതായൊന്നു നനഞ്ഞു.

സുഷമയുടെ ഒരു കൈ എന്റെ നെഞ്ചിലും, മറു കൈ എന്റെ തോളിലും ആണ്.  ഞാനും സുഷമയുടെ തോളിൽ കൈവെച്ചു അവരെ എന്റെ നെഞ്ചിലേക്ക് അടക്കിപിടിച്ചപോലെ.  ഇടിയുടെ ആഘാതം കഴിഞ്ഞതും. സുഷമ തോളിലെ എന്റെ കൈയിലേക്ക് നോക്കി,  ഞാൻ പെട്ടെന്ന് കൈപിൻവലിച്ചു.

ഞാൻ : ആം സോറി...  ഞാൻ ഇടിവെട്ടിയപ്പോൾ പെട്ടന്ന്...

സുഷമ : ഇറ്റ്സ് ഓക്കേ ശരത്‌...

സുഷമ എന്നിലേക്ക്‌

💬 Comments

View all comments