0%

Chapter Title : എന്നാലും ശരത്‌ 2 [Sanju Guru]

Author : sanjuguru Read All Parts 1.1K

കൂടുതൽ ചേർന്നു, മുട്ടിയുരുമ്മി മുന്നോട്ടു നടന്നു.

ഞാൻ : ഞാൻ വരണ്ടായിരുന്നു.  ഇതിപ്പോ സുഷമ ആകെ നനഞ്ഞു...

സുഷമ : ഒറ്റയ്ക്ക് വരാൻ എനിക്കും പേടിയായിരുന്നു, ശരത്തിനെ ബുധിമുട്ടിക്കേണ്ട എന്ന് കരുതിയാ വേണ്ട എന്ന് പറഞ്ഞത്. ശരത്‌ വന്നിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിരുന്നു.

ഞാൻ : ഈ കാറ്റുള്ളതുകൊണ്ടാ കൂടുതൽ നനയുന്നത്. ഇടിമിന്നൽ പേടിയാണല്ലേ??

സുഷമ : ചെറിയ പേടിയുണ്ട്, പുറത്തായതുകൊണ്ടു നല്ലോം പേടിച്ചു. വീട്ടിലാണെങ്കിൽ കുഴപ്പമില്ല.

അങ്ങനെ ഞങ്ങൾ കാറിന്റെ അടുത്തെത്തി,  സുഷമ ഡോർ തുറന്നു ബാഗ് എടുത്തു. ഞാൻ കുട പിടിച്ചു കൊടുത്തു.  ഞങ്ങൾ തിരിച്ചു നടന്നു.

ഞാൻ : ഈ രാത്രി ഇങ്ങനെ മഴയത്തു ഇറങ്ങി നടക്കാൻ നല്ല രസമുണ്ടല്ലേ...?

പെട്ടന്ന് കനത്ത ശബ്ദത്തിൽ ഒരിടിയും മിന്നലും. സുഷമ കൂടുതൽ എന്നിലേക്ക്‌ ചേർന്നു,  ഞാനും തോളിൽ കൈവെച്ചു എന്നിലേക്ക്‌ ചേർത്തു.

സുഷമ : ഹോ...  ഈ ഇടി മിന്നൽ ഇല്ലെങ്കിൽ രസമൊക്കെയാണ്.

മിന്നൽ വെളിച്ചത്തിൽ ചെറിയ മഴത്തുള്ളികൾ മൂടിയ സുഷമയുടെ മുഖം ഞാൻ ഒന്ന് കണ്ടു വീണ്ടും ഇരുട്ട് മൂടി.  ഇപ്പ്രാവശ്യം ഞാൻ കൈ പിൻവലിക്കാൻ പോയില്ല.  ധൈര്യമായി തന്നെ സുഷമയെ പിടിച്ച്. ഫ്ലാറ്റിനടുത്തേക്കു നടന്നു. സുഷമയും എന്നോട് ചേർന്നു തന്നെ നടന്നു.

ഞങ്ങൾ അങ്ങനെ കുടചൂടിയിട്ടും മഴനനഞ്ഞു ഫ്ലാറ്റിലേക്ക് എത്തി. വെളിച്ചത്തേക്ക് എത്തിയപ്പോൾ ആണ് സുഷമ ഏറെ കുറെ മുഴുവനായും നനഞ്ഞിരുന്നു.  സാരിയെല്ലാം നനഞ്ഞു ദേഹത്തു ഒട്ടികിടക്കുവായിരുന്നു. ബ്ലൗസിന്റെ മുൻവശവും നനഞ്ഞു ഒരു ഉള്ളിലെ ബ്രായുടെ നിഴലെല്ലാം കാണുണ്ടായിരുന്നു.

ഞാൻ സുഷമയെ അടിമുടിയൊന്നു നോക്കി..

ഞാൻ : ആകെ നനഞ്ഞു കുളിച്ചല്ലോ?? 

💬 Comments

View all comments