0%

Chapter Title : എന്നാലും ശരത്‌ 2 [Sanju Guru]

Author : sanjuguru Read All Parts 1.1K

എന്തായാലും രാവിലത്തെ ഫോട്ടോയിലേക്കാൾ ഭംഗി ഇപ്പോഴാ കാണാൻ.

സുഷമ നനഞ്ഞ സാരി തുമ്പ് പിഴിഞ്ഞു കൊണ്ടു,  എന്നെ ഒന്ന് നോക്കി.

സുഷമ : കളിയാക്കിയതാണോ?..  ഞാൻ മാത്രമല്ല നീയും നനഞ്ഞിട്ടുണ്ട്.

സുഷമ ചെറിയ കുട്ടികളെ പോലെ പൊട്ടി  ചിരിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴാണ് ഞാൻ എന്നെയും മൊത്തത്തിൽ നോക്കുന്നത്, ശെരിയാ ഞാനും നല്ലവണ്ണം നനഞ്ഞിട്ടുണ്ട്.

ഞാനും സുഷമയെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട്, പതിയെ മുന്നോട്ടു നടന്നു.  ഞങ്ങൾ നേരെ ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു.

സുഷമ : ഇനിയെന്താ പരിപാടി?

ഞാൻ : പ്രത്യേകിച്ചു ഒന്നും ഇല്ല,  നല്ല മഴയൊക്കെ അല്ലെ...  രണ്ടെണ്ണം അടിച്ചു മഴ കുറച്ച് നേരം ആസ്വദിക്കണം.  പിന്നെ ഉറങ്ങണം.  നല്ല ക്ഷീണം ഉണ്ട്.

സുഷമ : എന്നാ ഞാൻ ഒരു ഡ്രിങ്ക് ഓഫർ ചെയ്യട്ടെ...  അങ്ങോട്ട്‌ വരുന്നോ...??

ഞാൻ : അയ്യോ...  സോറി സുഷമ...  ഞാൻ ആകെ നനഞ്ഞു കുളമായിരിക്കുകയാ...  പിന്നീട് ഒരിക്കൽ ആകാം..

സുഷമ : ഓഹ്  ഇറ്റ്സ് ഓക്കേ...

ഞാൻ : സുഷമക്കു എന്താ പരിപാടി?

സുഷമ : ഒന്നുമില്ല,  അവിടെ എല്ലാവരും ഉറങ്ങി കാണും.  എല്ലാരും ടയേർഡ് ആണ്.

ഞാൻ : എന്നാൽ ഇഫ് യൂ ഡോണ്ട് മൈൻഡ്...  ഞാൻ ഒരു ഡ്രിങ്ക് ഓഫർ ചെയ്യട്ടെ....  അല്ല സുഷമ ഇതുവരെ എന്റെ ഫ്ലാറ്റിൽ വന്നിട്ടില്ലല്ലോ..

സുഷമ : അത്....  പിന്നെ...  യാ... ഷുവർ...

സുഷമ ഒന്നമാന്തിച്ചെങ്കിലും ഓക്കേ പറഞ്ഞു.

ഞാൻ :ഓഹ് താങ്ക്സ് സുഷമ...

ലിഫ്റ്റ് താഴെ വന്നു നിന്നു ഞങ്ങളുടെ മുന്നിൽ നിന്നു. ഞങ്ങൾ ലിഫ്റ്റിൽ കേറി.

സുഷമ :

💬 Comments

View all comments