Chapter Title : എന്നാലും ശരത് 2 [Sanju Guru]
എന്റെ രണ്ട് കൈകൾക്കുള്ളിലും അടക്കിപ്പിടിച്ചു.
ഞാൻ : താങ്ക്സ് സുഷമ, എല്ലാത്തിനും....
വീണ്ടും കണ്ണുകൾ ഇടഞ്ഞു. ഞാൻ പെട്ടന്ന് കൈകൾ വിടുവിച്ചു.
ഞാൻ : ഓഹ് ആം സോറി, ഞാൻ ഇറങ്ങട്ടെ ഇനി നിന്നാൽ ശെരിയാവില്ല.
സുഷമ : നോ ശരത്... ഇറ്റ്സ് ഓക്കേ... സുഷമ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
ഞാൻ : ഐ നോ... ഞാൻ സുഷമയുടെ അടുത്ത് അമിതസ്വാതന്ത്രം എടുക്കുന്നപ്പോലെ... ബെറ്റർ ഐ ലീവ് നൗ.
ഞാൻ ഇതും പറഞ്ഞു ബാല്കണിയിൽ നിന്നും ഹാളിലേക്ക് നടന്നു. സുഷമയും എന്റെ കൂടിവന്നു.
സുഷമ : ഞാൻ വിചാരിച്ചതിലും പാവമാണല്ലോ ശരത്, താൻ ഇപ്പൊ എന്റെ ഒരു ഫ്രണ്ട് ആണ്.... ആ ഒരു സ്വാതന്ത്ര്യം ശരത്തിനു എപ്പോഴുമുണ്ടാകും.
ഞാൻ : താങ്ക്സ്, എന്നാൽ ഞാൻ ഇറങ്ങട്ടെ...
സുഷമ : ശരത്തിന്റെ ഇഷ്ടംപോലെ.
സുഷമ അത് പറയുമ്പോളും അവളുടെ മുഖത്ത് ഇഷ്ടമില്ലായ്മ ഉണ്ട്. ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി.
ഞാൻ : ഗുഡ് നൈറ്റ്. സുഷമ : ഗുഡ് നൈറ്റ്.
ഞാൻ യാത്ര പറഞ്ഞ് അവിടെ നിന്നു മെല്ലെ നടന്നു, ലിഫ്റ്റിൽ കയറി. ഞാൻ ഒരു പാവമാണത്രെ എന്റെ ഉള്ളിലെ ചിരി മുഴുവൻ പുറത്ത് വന്നത് ലിഫ്റ്റിൽ കയറിയതിനു ശേഷമാണ്. തള്ള എന്നെ മുഴുവനായി വിശ്വസിച്ചിരിക്കുന്നു. തള്ളയുടെ ഉള്ളിൽ എന്തൊക്കെയോ ഉണ്ട്. വയസ്സുകാലത്തു ഒരു യുവാവിന്റെ കരുത്തറിയാൻ ആയിരിക്കുമോ.
അറിയിച്ചുകൊടുക്കാം ഞാൻ, ഇപ്പൊ എന്റെ ചിന്തകൾ മുഴുവൻ സിന്ധുവിലേക്കാണ് നീളുന്നത്. ഓരോന്ന് ആലോചിച്ചു ഞാൻ റൂമിൽ ചെന്നു രണ്ടെണ്ണം കൂടി അടിച്ചു കിടന്നുറങ്ങി.
രാവിലെ റൂമിൽ എന്തോ ശബ്ദം
💬 Comments
View all comments