Chapter Title : എന്നാലും ശരത് 2 [Sanju Guru]
മൈ സ്ട്രെസ്...
ഞാൻ : എന്താ ഒറ്റയ്ക്ക്... മേനോൻ സാർ കമ്പനി തരാറില്ലേ??..
സുഷമ ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ടു..
സുഷമ : മേനോൻ അത്രയ്ക്ക് റൊമാന്റിക് അല്ല.. അവർക്ക് എപ്പോഴും അവരുടേതായ കാര്യങ്ങൾ
ഉണ്ടാകും.
ഞാൻ : ഓഹ്... സുഷമ ഒറ്റ വലിക്കു വൈൻ കുടിച്ചു തീർത്തു. എന്നിട്ട് എന്റെ അടുത്തേക്ക് ചേർന്ന് നിന്നു. എന്നോട് ഒട്ടിയാണ് സുഷമ നിൽക്കുന്നത്. എനിക്ക് എന്തോ ഒരു പന്തികേട് ഫീൽ ചെയ്തു തുടങ്ങി.
സുഷമ : ഇന്ന് ശരത്തിനെ ഇൻവൈറ്റ് ചെയ്തത്, സെക്രട്ടറി സുപ്രിയയെ കൂടി പരിചയപെടുത്താൻ കൂടിയാണ്. ഞാൻ ശരത്തിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവരോടു പറഞ്ഞിട്ടുണ്ട്. ഷീ ഈസ് ഇമ്പ്രെസ്സ്ഡ്.
ഞാൻ : ഓഹ് താങ്ക് യൂ സുഷമ...
ഞാൻ സുഷമയുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.
ഞാൻ : ഞാൻ നിങ്ങളെയെല്ലാം കുറച്ച് മുൻപേ പരിജയപ്പെടേണ്ടിയിരുന്നു.
സുഷമയുടെ മുഖത്ത് മ്ലാനമായ ഒരു പുഞ്ചിരി മാത്രം. ആ കണ്ണുകൾ എന്റെ കണ്ണുകളിലേക്കു തന്നെ ആഴത്തിൽ നോക്കുന്നുണ്ട്. ആ കണ്ണുകളിലേക്ക് എനിക്ക് നോക്കാൻ കഴിയാത്ത പോലെ. ഞങ്ങളുടെ ശരീരങ്ങൾ തമ്മിൽ അതികം ദൂരമില്ലാതെ. തൊട്ടു തൊട്ടു നിൽക്കുന്നു.
ഞാൻ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല. എന്നാൽ സുഷമ എന്തോ എന്നിൽനിന്നും ആഗ്രഹിക്കുന്നപോലെ. ചിലപ്പോൾ ഒരു ആലിംഗനമാകാം. എന്തുതന്നെയായാലും ഞാൻ മുന്നോട്ടില്ലാ. ഒരുപക്ഷെ അത് വലിയൊരു തെറ്റാകും.
ഞാൻ അവരുടെ കണ്ണിൽ നിന്നും നോട്ടം പിൻവലിച്ചു, കയ്യിലെ വൈൻ മുഴുവൻ വലിച്ചു കുടിച്ചു,ഗ്ലാസ്സവിടെ വെച്ചു . നോട്ടം മാറിയതും സുഷമയും സമനിലയിൽ തിരിച്ചെത്തിയപോലെ.
ഞാൻ സുഷമയുടെ കയ്യിൽ കേറിപിടിച്ചു, ആ കൈ
💬 Comments
View all comments