0%

Chapter Title : എന്നാലും ശരത്‌ 2 [Sanju Guru]

Author : sanjuguru Read All Parts 1K

എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ...  മനസ്സിൽ എന്തൊക്കെയോ കിടന്നു കുഴഞ്ഞു

ഞാൻ : വെറുതെയല്ല മേനോൻ സാറിനെ കാണാത്തതു. ഞാൻ വെറുതെ പറഞ്ഞു.

സുഷമ : ഞാൻ ഉറങ്ങാൻ ഇനിയും സമയം എടുക്കും... അതുവരെ ശരത്‌ എനിക്ക് ഒരു കമ്പനി തരൂ...  വെയിറ്റ്... ലെറ്റ്‌ മി ടേക്ക് സംതിങ്ങ് ടു ഡ്രിങ്ക്...

ഞാൻ : യാ... ഷുവർ...

എനിക്കു അവരെ ഒഴിവാക്കാനും പറ്റുന്നില്ല. നല്ലൊരു ഡിന്നർ തന്നതല്ലേ. ഇതിനെ ഒന്ന് സുഖിപ്പിച്ചു നിറുത്തിയില്ലെങ്കിൽ കാര്യങ്ങൾ കുഴയും.  സുഷമ അകത്തേക്ക് പോയി.  ഞാൻ വീണ്ടും തിരിഞ്ഞു നിന്നു വിദൂരതയിലേക്ക് നോക്കി.  ഈ പട്ടണം രാത്രി നേരത്ത് ഇങ്ങനെ ഉയരത്തിൽ നിന്നു കാണാൻ നല്ല രസമുണ്ട്. പലതരം വെളിച്ചങ്ങളുടെ ഒരു സങ്കലനം.

സുഷമ : ശരത്...

ഞാൻ നോക്കുമ്പോൾ സുഷമ രണ്ടു വൈൻഗ്ലാസ്സുമായി നിൽക്കുന്നു.  ഞാൻ ഒന്ന് വാങ്ങിക്കൊണ്ടു  എന്താണെന്ന ഭാവത്തിൽ അവരെ നോക്കി.

സുഷമ : റെഡ് വൈൻ ആണ്...

ഞാൻ : ഓഹ്...  അപ്പൊ ഇതാണല്ലേ ഈ സൗന്ദര്യത്തിന്റെ രഹസ്യം...

സുഷമ ഒന്ന് നോക്കി പുഞ്ചിരിച്ചു.

ഞാൻ : സുഷമ വേറെ ഒന്നും കഴിക്കില്ലേ..? ഞാൻ ഒരു സിപ് നുണഞ്ഞുകൊണ്ടു ചോദിച്ചു.

സുഷമ : യെസ്...  ഞാൻ വല്ലപ്പോഴും ഒക്കെ കഴിക്കാറുണ്ട്...  ശരത്തിനു ഇപ്പൊ വേണോ??

ഞാൻ : നോ... നോ...  ഞാൻ ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാണ്..

തള്ളക്കു എന്നെ കുടിപ്പിച്ചു കിടത്താൻ നല്ല ഇന്റെരെസ്റ്റ്‌ ആണ് ഞാൻ മനസ്സിൽ പറഞ്ഞു.

സുഷമ : ഓഹ്...  ഞാൻ ഇടയ്ക്കു ഇതുപോലെ ഇവിടെ ഒറ്റയ്ക്ക് വന്നുനിൽക്കാറുണ്ട്.ടു ഫോർഗെറ്റ്‌ ഓൾ

💬 Comments

View all comments