Chapter Title : എന്നാലും ശരത് 2 [Sanju Guru]
സാറിനോടും കൂടി യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ ആ ബാൽക്കണിയിൽ പുറത്തേക്കും നോക്കി നിന്നു.
എന്താണ് ഇത്രയും ആലോചിക്കാൻ??
സുഷമയുടെ ചോദ്യം കേട്ടാണ് ഞാൻ ആലോചനകളിൽ നിന്നു ഉണരുന്നത്.
ഞാൻ : ഹേയ് ഒന്നുമില്ല... ഓരോന്നിങ്ങനെ....
സുഷമ ബാൽക്കണിയിൽ എന്റെ അടുത്തു വന്നു നിന്നു.
ഞാൻ : യെസ്... പറയാൻ മറന്നു... ഡിന്നർ ഗംഭീരമായിരുന്നു... കുറെ കാലത്തിനു ശേഷം നല്ല ടേസ്റ്റി ആയ ഫുഡ് കഴിച്ചു...താങ്ക്‌സ് സുഷമ...
സുഷമ : ഓഹ് റിയലി... താങ്ക്യു ശരത്... എല്ലാം ഞാൻ തന്നെ ഉണ്ടാക്കിയതാണ്...
ഞാൻ : സുഷമയ്ക്ക് നല്ല കൈപ്പുണ്യം ഉണ്ട്... വളരെ കുറച്ച് പേർക്ക് കിട്ടുന്ന ഒന്നാണ് അത്...
ഞാൻ അത് പറഞ്ഞപ്പോൾ സുഷമയുടെ മുഖം ഒന്ന് വിടർന്നു. സുഷമയും പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി നിന്നു. രാത്രി സമയം ഒരുപാടു ആയിരിക്കുന്നു. പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ ഇല്ലാത്ത പോലെ. ചില നിമിഷങ്ങളുടെ നിശബ്ദത അവിടെ നിറഞ്ഞു. അത് മറികടന്നു ഞാൻ തന്നെ ചോദിച്ചു...
ഞാൻ : ഓഹ്... ടൈം ഈസ് ഗേറ്റിങ് ലേറ്റ്... എന്നാൽ ഞാൻ ഇറങ്ങട്ടെ സുഷമ...
സുഷമ : എന്താ ഇത്ര തിരക്ക്... കുറച്ച് നേരംകൂടി ഇരിക്കൂ...
ഞാൻ : അല്ല... നിങ്ങള്ക്ക് ഉറങ്ങണ്ടേ... ഗസ്റ്റ് എല്ലാം പോയല്ലോ... ഇനി ഞാൻ നിന്നു സമയം കളയുന്നില്ല...
സുഷമ : ഞങ്ങൾ ലേറ്റ് ആകുന്നതു പതിവാണ്... പിന്നെ മേനോൻ ഇന്ന് ഓഫ് ആണ്... ആരോടും പറയാതെ പോയി കിടന്നു... പ്രെറ്റി ടൂ...
സുഷമ പറഞ്ഞു നിറുത്തി... എല്ലാരും ഉറങ്ങിയെങ്കിൽ എന്നെ എന്തിന് പിടിച്ച് നിറുത്തണം... തള്ളക്കു
💬 Comments
View all comments