0%

Chapter Title : എന്നാലും ശരത്‌ 2 [Sanju Guru]

Author : sanjuguru Read All Parts 1K

ഇരുന്നു,  ഞാനും സുഷമയും ഒരു സൈഡിൽ ഇരുന്നു. സുപ്രിയയും സുദര്ശനും അടുത്ത സൈഡിൽ ഇരുന്നു. പ്രെറ്റിയും കുട്ടികളും ബാക്കിയുള്ള സ്ഥലത്തു ഇരുന്നു.

എല്ലാവരും അവരവർക്കു വേണ്ട ഭക്ഷണം വിളമ്പി കഴിച്ചു. സുഷമ എന്നെയും സുപ്രിയയെയും നന്നായി സത്കരിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും പരസ്പരം സംസാരിച്ചു,  സംസാരിച്ചു കൂടുതൽ അടുപ്പമുള്ളവരെപോലെയായി. എന്തായാലും നല്ല സ്വാദുള്ള ഭക്ഷണമായിരുന്നു, നന്നായി കഴിച്ചു. പ്രെറ്റിയും കുട്ടികളുമായിവരെ  നന്നായി അടുത്തു.

അങ്ങനെ ഭക്ഷണം കഴിക്കൽ ചടങ്ങ് കഴിഞ്ഞു. നല്ല സ്വാദുള്ള ഭക്ഷണം ആയിരുന്നു. ഭക്ഷണം കഴിഞ്ഞു ഞാൻ സുഷമയുടെ വീടിന്റെ ബാല്കണിയിൽ നിന്നു സുദര്ശന്റെ കൂടെ അല്പം ബിസിനസ് സംസാരിച്ചു. മേനോൻ കഞ്ചാവടിച്ച കോഴിയെപോലെ തൂങ്ങി തൂങ്ങി നടപ്പുണ്ടായിരുന്നു.

ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ സുഷമയും സുപ്രിയയും വന്നു.

സുപ്രിയ : എന്താണ് നമ്മുക്ക് ഇറങ്ങണ്ടേ???

സുദർശനെ നോക്കി ചോദിച്ചു.

സുഷമ : ഇപ്പൊ തന്നെ പോവാണോ??  കുറച്ച് നേരംകൂടി ഇരുന്നിട്ട് പോകാം...

സുപ്രിയ : ഇല്ല ചേച്ചി അതിനൊന്നും സമയമില്ല... മറ്റന്നാൾ ചേട്ടൻ പോവല്ലേ...  ഒരുപാടു പണികൾ ബാക്കി കിടപ്പുണ്ട്.

എന്ത് പണിയാണാവോ...  ഈ മനുഷ്യനെ ഇന്നിവൾ കൊല്ലുമോ...  ഞാൻ മനസ്സിൽ കരുതി ഉള്ളിൽ ചിരിച്ചു.

സുദർശൻ : അതെ ചേച്ചി, കുറെ പണിയുണ്ട്...  അപ്പൊ ശരത്‌,  നമ്മുക്ക് അടുത്ത വരവിനു കാണാം...  ചേച്ചി പോട്ടെ....

അയാൾ എന്നോടും സുഷമയോടും കൂടി പറഞ്ഞു.

സുപ്രിയ : ശരത്‌,  ഇറങ്ങട്ടെ..... കാണാം... ഇപ്പ്രാവശ്യം അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ടാണ് എന്നോട് യാത്ര പറഞ്ഞത്.

സുപ്രിയയും സുദര്ശനും കൂടി പോകാൻ വേണ്ടി അങ്ങ് നടന്നു അവരുടെകൂടെ സുഷമയും,  അവർ മേനോൻ

💬 Comments

View all comments