Chapter Title : എന്നാലും ശരത് 2 [Sanju Guru]
ഇന്ന് ഇങ്ങനെ ഒരു പാർട്ടി പ്ലാൻ ചെയ്തത്. ഇപ്പൊ ശരത്തും ഞങ്ങളുടെ ഫ്രണ്ട് ആണല്ലോ.
ഞാൻ : വളരെയധികം സന്തോഷം, നിങ്ങളുടെ എല്ലാം കൂടെ എന്നെയും ഉൾപ്പെടുത്തിയതിന്.
സുഷമ : ഒക്കെ ഗയ്‌സ്, നിങ്ങൾ കണ്ടിന്യൂ ചെയ്യ്... ഞങ്ങൾ ഡിന്നർ റെഡി ആക്കാം.
മേനോൻ സാർ വീണ്ടും ഒരു റൗണ്ട് കൂടി ഒഴിച്ചു.
ഞാൻ : സുദർശൻ സാർ വിദേശത്ത് ബിസിനസ് ആണോ??
സുദർശൻ : അതെ, കൺസ്ട്രക്ഷൻ ആണ് ആൻഡ് ഹോട്ടൽ. ശരത് എന്താ പുറത്തൊന്നും ട്രൈ ചെയ്യാതെ ഇവിടെ ഒതുങ്ങിക്കൂടി നിൽക്കുന്നത്.?
ഞാൻ : എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നതിനേക്കാൾ കൂടുതൽ എനിക്ക് ഇവിടിരുന്നു സമ്പാദിക്കാൻ കഴിയുന്നുണ്ട്. അതാണ് മെയിൻ റീസൺ പിന്നെ നമ്മുക്ക് എല്ലാത്തിനും ഒരു ഫ്രീഡം ഉണ്ട്. നമ്മുടെ ലൈഫ് എവിടെയും വേസ്റ്റ് ആകുന്നില്ല. നമ്മുക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിലും അത് ചെയ്യുക അത്രേ ഉള്ളു. അല്ലെ മേനോൻ സാർ??
ഞാൻ മേനോൻ സാറിനോട് വെറുതെ ചോദിച്ചു.
മേനോൻ : യെസ് ഹി ഈസ് അബ്സോലൂറ്റിലി റൈറ്റ്...
മേനോൻ അല്പം ഫിറ്റ് ആണെന്ന് സംസാരത്തിൽ നിന്ന് മനസിലായി.
ഞാൻ : സാർ ഇനി പോയാൽ, തിരിച്ചു എപ്പോഴാ???
സുദർശൻ : അതൊന്നും പ്ലാൻഡ് അല്ല... ഒഴിവ് കിട്ടുമ്പോൾ വരും...
അപ്പോഴേക്കും ഡൈനിങ്ങ് ഹാളിൽ എല്ലാം റെഡി ആക്കി സുഷമ വിളിച്ചു.
സുഷമ : എന്നാൽ നമ്മുക്ക് കഴിക്കാം??? ഇനി ലേറ്റ് ആകണ്ട...
ഞങ്ങൾ എല്ലാവരും എഴുന്നേറ്റു നേരെ ടേബിളിൽ പോയി ഇരുന്നു. ബോർഡ് മീറ്റിംഗിന് ഇരിക്കുന്നപോലെ മേനോൻ നടുവിൽ
💬 Comments
View all comments