Chapter Title : എന്നാലും ശരത് 2 [Sanju Guru]
ഞാൻ അയാൾക്ക് നേരെ ഷേക്ക് ഹാൻഡിനു കൈനീട്ടി. കൈകൊടുത്തു ഞാൻ സ്വയം പരിചയപ്പെടുത്തി.
ഞാൻ : ശരത്, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്, ഫാമിലി എല്ലാം നാട്ടിൽ ആണ്. ഫ്രീലാൻസ് ആയി ആണ് വർക്ക് ചെയ്യുന്നത്.
സുഷമ : ഓക്കേ, ഞാൻ ഒരാളെ കൂടി ശരത്തിനു ഇൻട്രൊഡ്യൂസ് ചെയ്യാം. എന്ന് പറഞ്ഞു സുഷമ അകത്തേക്ക് പോയി.
മേനോൻ : ഞങ്ങൾ ചെറുതായി ഒന്ന് തുടങ്ങിയിരുന്നു. ശരത് കഴിക്കുമല്ലോ അല്ലെ? ഒരു ഡ്രിങ്ക് ഒഴിക്കട്ടെ??
ഞാൻ അപ്പോഴാണ് ടീപ്പോയിൽ നിരത്തിവെച്ചിട്ടുള്ള കുപ്പികൾ എല്ലാം ശ്രദ്ധിക്കുന്നത്.
ഞാൻ : യാ... ഷുവർ... അതിനെന്താ...
മേനോൻ ഗ്ലാസ്സുകളിൽ മദ്യം പാർന്നു നൽകി, ഞങ്ങൾ ചീർസ് പറഞ്ഞു കഴിച്ചു തുടങ്ങി.
അപ്പോഴേക്കും സുഷമ അകത്തുനിന്നു ഒരു സ്ത്രീയെയും കൂട്ടി അങ്ങോട്ട് വന്നു. കാണാൻ നല്ല ഭംഗി ഒക്കെയുണ്ട്. നല്ല ഭംഗിയുള്ള ഒരു ചുരിദാർ ആയിരുന്നു വേഷം.
സുഷമ : ശരത്, ഇതാണ് നമ്മുടെ ഫ്ലാറ്റിന്റെ അസോസിയേഷൻ സെക്രട്ടറി, സുപ്രിയ സുദർശൻ. ദി യങ്, എനെർജറ്റിക് ആൻഡ് എലഗന്റ് സെക്രട്ടറി വീ ഇവർ ഗോട്ട്.
സുഷമ നന്നായി പൊക്കിയടിക്കുന്നുണ്ട് സെക്രെട്ടറിയെ. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ച മുഖത്തോടു കൂടി.
ഞാൻ : ഓഹ്... നൈസ് ടു മീറ്റ് യൂ.. ആം ശരത്...
ഞാൻ സംസാരിക്കുന്നതിനു ഇടയിൽ കയറി സുഷമ. സുപ്രിയക്ക് വലിയ ഭാവമാറ്റങ്ങൾ ഒന്നും തന്നെയില്ല.
സുഷമ : ശരത്തിനെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ ഞങ്ങൾക്ക് ഇവിടെ ഏറ്റവും അടുപ്പമുള്ള ഫാമിലിയാണ് ഇവർ. സുദർശൻ സാർ നാളെ കഴിഞ്ഞു തിരിച്ചു പോവുകയാണ്. അതുകൊണ്ടാണ്
💬 Comments
View all comments