← Back to എന്നും എന്റേത് മാത്രം 2 [Robinhood]

Comments

എന്നും എന്റേത് മാത്രം 2 [Robinhood] · approved reader discussion

Robinhood • 30-03-2022 18:46

Part 3 posted.
Please read and support

Nachu • 23-03-2022 09:41

Poli bro

Robinhood • 23-03-2022 17:30

Thank you bro

Nandu • 18-03-2022 10:02

Kalakki bro...

Robinhood • 18-03-2022 15:34

Thank you bro

??? ??? ????? ???? ??? • 18-03-2022 08:27

അടിപൊളിയായിട്ടുണ്ട് ബ്രോ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ ????

Robinhood • 18-03-2022 09:13

Thank you bro

rashid • 17-03-2022 18:56

കൊള്ളാം, ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. Super ആകുന്നുണ്ട്

Robinhood • 17-03-2022 19:59

വളരെ സന്തോഷം ബ്രോ. സ്നേഹം മാത്രം

Guy • 17-03-2022 18:22

Ayine aa peril mumb aara kadha ezhithiyittullath? Njan ivide varan thudangiyitt varsham Kure ayi ithuvare angane areyum kandittilla. Ini athava anagne oral undenkilum Robinhood enna perine Avan trademark eduth vachittonnumillallo.

Robinhood • 17-03-2022 19:56

അതും ശരിയാണ്. ഞാൻ ചോദിച്ചതാ പേര് മാറ്റണോ എന്ന്. അതിന് പക്ഷെ മറുപടി ഒന്നും കണ്ടില്ല. പിന്നെ എന്റെ ഉളുപ്പിന് എന്താ ഇവിടെ പ്രസക്തി

Ashok • 18-03-2022 00:08

ആ പേരിൽ മുമ്പ് കഥ എഴുതിയിരുന്നത് ഞാനാണ്. Robinhood എന്ന പേര് വെറുതെ  ഒന്ന് സെർച്ച് ചെയ്തു നോക്കിയാൽ മതി. ആ പേരിൽ വന്നിട്ടുള്ള കഥകൾ. 12 എണ്ണം ഉണ്ട്.

Robinhood • 17-03-2022 18:18

അന്നേ ചോദിച്ചതല്ലേ പേര് മാറ്റണോ എന്ന്

Ashok • 18-03-2022 00:10

സോറി. ഞാൻ കണ്ടില്ല കേട്ടോ.

Robinhood • 18-03-2022 09:19

ഇനി ഇത് ഈ പേരിൽ തന്ണെ പൂർത്തിയാക്കാം. ഇനി വേറെ വല്ലതും എഴുതുകയാണെങ്കിൽ പേര് ശ്രദ്ധിച്ചാൽ പോരെ?

SK • 17-03-2022 15:25

Bro nannayitt und അതികം valiche neetand pazheye കര്യങ്ങൾ പറയുമോ

Robinhood • 17-03-2022 16:55

വലിച്ച് നീട്ടുന്നതല്ല ബ്രോ. പഴയ കാര്യങ്ങളും ഇതിൽ കുറച്ച് വേണമെന്ന് തോന്നിയിട്ടാണ്. ബോറാണോ?

NJAN THANNE VAYANNAKKARAN? • 17-03-2022 15:20

Kollalo.. Past aayalle. Nannai ezhuthi..

Kathirikam samayameduth mathiyenne????

Robinhood • 17-03-2022 19:51

സന്തോഷം വായനക്കാരാ